parliament

Parliament: പാര്‍ലമെന്റിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; പ്ലക്കാര്‍ഡ് ഉയര്‍ത്താന്‍ പാടില്ല

പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാര്‍ലമെന്റിനുള്ളില്‍(Parliament)  പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്കാണ്....

മിണ്ടാന്‍ പാടില്ല; ഇതൊരു ഒന്നൊന്നര വിലക്ക്

പ്രതികരിക്കരുത്. മിണ്ടരുത്. അഴിമതി, സ്വേച്ഛാധിപതി, കുറ്റവാളി, ഗുണ്ടായിസം. ഇതൊന്നും ഇനി മിണ്ടാന്‍ പാടില്ല. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ എന്നാവും ചിന്തിയ്ക്കുന്നത്?....

Parliament: പാർലമെന്റ് വളപ്പിലെ പ്രതിഷേധങ്ങൾക്കും വിലക്ക്

അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾക്ക് പാർലമെന്റിൽ(parliament) വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതിയ വിലക്കിന് ഉത്തരവ്. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ്....

Parliament : പാർലമെന്റിൽ ഇനി അഴിമതി വേണ്ട; വാക്കുകള്‍ക്ക് വിലക്കുമായി കേന്ദ്രം

പാര്‍ലമെന്റില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് വിലക്കുമായി കേന്ദ്ര സര്‍ക്കാര്‍ . പാർലമെന്റിൽ അഴിമതി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല. ലോകസഭാ സെക്രട്ടറിയേറ്റിന്‍റേതാണ്....

Srilanka : പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി ലങ്കന്‍ പ്രതിപക്ഷം

അടുത്തയാഴ്ചയോടെ അവിശ്വാസ പ്രമേയം നൽകി പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി ലങ്കൻ (srilanka) പ്രതിപക്ഷം. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷത്തിന്റെ....

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: പാ​ർ​ല​മെ​ന്‍റ് ഇ​ന്നും സ്തം​ഭി​ച്ചു

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ലും ഉണ്ടായ പ്രതിപക്ഷ പ്ര​തി​ഷേ​ധത്തെ തുടര്‍ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും ഇ​ന്നും സ്തംഭിച്ചു.....

ഇന്ധന വിലവർദ്ധനവ് ; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

ഇന്ധന വിലവർദ്ധനയ്ക്കെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.തുടർച്ചയായ വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിഷയം സഭ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്....

ഗവർണർമാരുടെ നിയമനം; വി ശിവദാസൻ എംപി ഇന്ന് സ്വകാര്യ ബില്‍ അവതരിപ്പിക്കും

ഗവർണർമാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ വി ശിവദാസൻ എംപി സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഗവര്‍ണമാരുടെ....

ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം

രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരു സഭകളും തള്ളി. ലോക് സഭയിൽ....

ദേശീയ പണിമുടക്ക് ; പാർലമെന്റിന് മുമ്പിൽ ഇടതു എംപിമാരുടെ പ്രതിഷേധം

നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി–കർഷക–ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച്....

ടെലികോം കമ്പനികളുടെ തീർപ്പാക്കാത്ത കുടിശികകൾ ഓഹരികളായി മാറ്റുമെന്ന് കേന്ദ്രം

ടെലികോം കമ്പനികളുടെ തീർപ്പാക്കാത്ത കുടിശികകൾ ഓഹരികളായി മാറ്റുമെന്ന് കേന്ദ്ര സർക്കാർ.ടെലികോം കമ്പനികളുടെ പലിശയിനം ഓഹരിയാക്കാമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. നിലവിൽ....

രാജ്യസഭാ സീറ്റ്: തീരുമാനമാകാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ഇന്ന്....

ഇന്ത്യയുടെ യുവത്വത്തിനു വേണ്ടി സംസാരിക്കും: എ എ റഹീം

രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തന്നെ തെരഞ്ഞെടുത്തത് ഡിവൈഎഫ്‌ഐക്ക് കിട്ടിയ അംഗീകാരമെന്ന് എ എ റഹീം. ഇന്ത്യയുടെ യുവത്വത്തിനു വേണ്ടി സംസാരിക്കുമെന്നും രാജ്യം....

യുക്രൈന്‍ വിഷയം ; കേന്ദ്ര വിദേശകാര്യ മന്ത്രി നാളെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

യുക്രൈനിൽ നിന്ന് തിരിച്ചെത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസം,തൊഴിലാളികളുടെ പുനരധിവാസം എന്നീ വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് പാർലമെന്റിന്റെ ഇരുസഭകളും തള്ളി.....

പാര്‍ലമെന്റില്‍ കേന്ദ്രബജറ്റിന്‍ മേല്‍ ഉള്ള ചര്‍ച്ച ഇന്നും തുടരുന്നു

പാര്‍ലമെന്റില്‍ കേന്ദ്രബജറ്റിന്‍മേല്‍ ഉള്ള ചര്‍ച്ച ഇന്നും തുടരുന്നു. വെള്ളിയാഴ്ച വരെയാണ് ബജറ്റ് സെഷന്‍ ഉണ്ടാവുക. മാര്‍ച്ച് 14 വീണ്ടും സഭ....

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായി.തമിഴ്നാട് സർക്കാരിന്‍റെ നീറ്റ് വിരുദ്ധ ബിൽ ഗവർണർ തിരിച്ചയച്ചതിലാണ് ഡിഎംകെ, കോൺഗ്രസ്, തൃണമൂൽ എംപിമാർ....

പാര്‍ലമെന്‍റില്‍ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നന്ദിപ്രമേയ ചർച്ച

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച രാജ്യസഭയിലും ലോക്സഭയിലും ഇന്നും തുടരും.അതേ സമയം രാഷ്ട്രപതി നയപ്രഖ്യാപനത്തിൽ പരാമർശിക്കാതെ ഒഴിവാക്കിയ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള....

കേന്ദ്രത്തിനെതിരായ പ്രതിപക്ഷ ഭേദഗതി തടഞ്ഞു ; പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ അനുമതിയില്ല

പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം.പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ പോലും അനുമതിയില്ല. പെഗാസസ്, കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാർ....

പെഗാസസ് ; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

ബജറ്റ് അവതരണത്തിന് ശേഷം പാർലമെന്റിന്റെ ഇരു സഭകളുടെയും സ്വാഭാവിക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തിൽ ഇരു സഭകളും വെവ്വേറെ....

പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേ സമയം ജനാധിപത്യത്തിന്റെ ശക്തി വ്യക്തമാക്കാൻ എല്ലാ....

വാക്‌സിൻ ജനങ്ങളുടെ ആത്‌മവിശ്വാസം വർദ്ധിപ്പിച്ചു ; രാഷ്‌ട്രപതി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി . രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ്‌....

Page 7 of 11 1 4 5 6 7 8 9 10 11