പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ധനമന്ത്രി....
parliment
പാർലമെന്റ് ആക്രമണത്തിൽ പ്രതികളുമായി ദില്ലി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി പാർലമെന്റിനുള്ളിലെ അതിക്രമം ഇന്നോ നാളെയോ പുനരാവിഷ്കരിക്കാനാണ്....
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം തുടക്കമാകും. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ....
പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി.ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് പതാക ഉയർത്തിയത്.ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി....
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേള്ളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള....
മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച സമ്മേളനം വിളിക്കാൻ എൻ ബിരേൻ സിംഗ് സർക്കാർ ശുപാർശ ചെയ്തിട്ടും....
പാർലമെന്‍റ് വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തിലെങ്കിലും മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ ചർച്ചയുണ്ടാകുമോ എന്നാണ് പ്രതിപക്ഷം....
ദില്ലി ഭേദഗതി ബിൽ 2023 ചൊവ്വാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും. ബിസിനസ്സിന്റെ പുതുക്കിയ ലിസ്റ്റ് ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവതരിപ്പിക്കുന്നത്....
ആം ആദ്‌മി പാർട്ടി എം പി രാഘവ് ഛദ്ദയെ കാക്ക ആക്രമിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പാർലമെന്റിന് പുറത്ത്....
പുതിയ കൊവിഡ് വകഭേദങ്ങൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പാര്‍ലമെന്റിനുള്ളില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും . കൊവിഡ് രോഗവ്യാപനം....
ഇന്ത്യ – ചൈന അതിർത്തി വിഷയം പാർലമെന്റിൽ ഇന്നും ഉയർത്താൻ കോൺഗ്രസ്.മനീഷ് തിവാരി എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്....
പാർലമെന്റിന്റെ ശീതകാല സമ്മേളനം നേരത്തെ അവസാനിപ്പിക്കാൻ തീരുമാനം. ഡിസംബർ 29വരെ തീരുമാനിച്ചിരുന്ന സമ്മേളനം ഈ മാസം 23ന് അവസാനിപ്പിക്കാൻ ലോക്സഭ....
ഇന്ത്യ– ചൈന അതിര്‍ത്തി സംഘര്‍ഷത്തെച്ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായി.വിഷയം സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷം ആവശ്യം ഡെപ്യൂട്ടി....
ഡിസംബർ 12; ഇന്ത്യയുടെ രാഷ്ട്രീയ വ്യവസായ പുരോഗതിയിൽ ചലനങ്ങൾ സൃഷ്ടിച്ച രണ്ട് സംഭവങ്ങൾ അരങ്ങേറിയ ദിനം. ബ്രിട്ടീഷ് ഭരണകാലത്ത് കൊൽക്കത്തിയിൽ....
പാര്‍ലമെന്റില്‍ പിതാവ് തീപ്പൊരി പ്രസംഗത്തിന്റെ തിരക്കില്‍ പെട്ടിരിക്കുമ്പോള്‍ കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് സ്പീക്കര്‍. ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമായ ടമാറ്റി....
കര്‍ണ്ണാടകയിലെ പ്രതിസന്ധിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് വട്ടം....
7300 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം....