കുടുംബത്തിൽ വേറെ പുരുഷൻമാരില്ല, പിതാവിൻ്റെ ഭൂമിയിൽ കൃഷിയിറക്കാൻ തന്നെ അനുവദിക്കണമെന്ന് യുവാവ്, ജീവപര്യന്തം തടവിലുള്ളയാൾക്ക് പരോൾ നൽകി കോടതി
കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാൾക്ക് കൃഷി ചെയ്യുന്നതിനായി പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. ബെംഗലൂരു കനകപുര താലൂക്കിലെ സിദിദേവരഹള്ളി....