സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ആവേശത്തോടെ തുടരുന്നു. വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ചുള്ള പൊതു ചര്‍ച്ച ഇന്നും തുടരുകയാണ്. നാളെ....
Party Congress
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും പുതിയ വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും സജ്ജമാക്കിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം....
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു. തായ്വാന്‍ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്ന് പ്രതിനിധി സമ്മേളനോദ്ഘാടനത്തിനിടെ ജനറല്‍....
ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി CPI യുടെ 24 ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയില്‍ തുടക്കമായി.പ്രായപരിധി അടക്കം....
സി പി ഐ 24 ആം പാർട്ടി കോൺഗ്രസിന്റ പ്രതിനിധി സമ്മേളനത്തിന് ഇന്ന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ പതാക ....
സിപിഐ (CPI) 24-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് ദേശീയ കൗണ്‍സില്‍ യോഗത്തിന്‍റെ അംഗീകാരം.ഇടത് മതേതര ജനാധിപത്യ....
സി പി ഐ (എം) സെമിനാറില്‍ പങ്കെടുത്ത വിഷയത്തില്‍ എ ഐ സി സി ക്ക് കെ വി തോമസ്....
ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ലക്ഷ്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ദില്ലിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോൺഗ്രസ് വിജയകരമായി....
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കകം കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി പറയണമെന്ന് താരിഖ്....
മൂന്നാം തവണയും സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. രാജ്യത്തെ രാഷ്ട്രീയ നേതാക്കളിലെ മികച്ച വാഗ്മികളിലൊരാൾ. മാർക്സിസം അടക്കമുള്ള....
കേരളത്തിലെ വനിതാ മുന്നേറ്റത്തിൻറെ ശക്തയായ തേരാളിയായ സിഎസ് സുജാത കായംകുളം എംഎസ്എം കോളേജ് വിദ്യാർത്ഥി ആയിരിക്കെ എസ്എഫ്ഐ രംഗത്തിലൂടെയാണ് സംഘടനാ....
സംസ്ഥാനത്തെ വ്യവസായ നിയമ വകുപ്പുകളുടെ മന്ത്രിയും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ പി രാജീവാണ് കേന്ദ്ര കമ്മറ്റിയിൽ ഇടം നേടിയ....
സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വ പരമായ പങ്ക് വഹിച്ചുകൊണ്ടാണ് അഡ്വ പി സതീദേവി സി പിഐ (എം) കേന്ദ്രകമ്മിറ്റിയിലേക്ക് എത്തുന്നത്.കേരള വനിത....
സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് കേരളത്തിൽ നിന്നുള്ള 4 പുതുമുഖങ്ങളില്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലും. കെ എന്‍ ബാലഗോപാല്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ്....
ഞാനെത്ര ശക്തനാണെന്ന് മനസ്സിലായില്ലേയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത ശേഷം ഇന്ന്....
നാടിനായി ജീവൻ നൽകിയ രക്തസാക്ഷികളുടെ ഉറ്റവരായ രണ്ടു പേർ കണ്ണൂർ പാർട്ടി കോൺഗ്രസ് നഗരിയിൽ സംഘാടനത്തിൽ സജീവമായുണ്ട്.രക്തസാക്ഷികളായ കെ സി....
സിപിഐഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ ചർച്ച ചെയ്ത സെമിനാർ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായെന്ന് മുഖ്യമന്ത്രി....
ധീര രക്തസാക്ഷികളുടെ ത്യാഗോജ്വലമായ സമർപ്പണം ഓർമപ്പെടുത്തുകയാണ് പാർട്ടി കോൺഗ്രസ് സമ്മേളന വേദിക്ക് സമീപത്തെ അഗ്നിപ്പറവകൾ എന്ന രക്തസാക്ഷി വാൾ. നായനാർ....
സിപിഐ എം 23-ാം പാർട്ടി കോൺഗ്രസ് വൈവിധ്യങ്ങളുടെ കൂടി വേദിയാവുകയാണ്. സമ്മേളനം കണ്ണൂരിൽ പുരോഗമിക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാകുന്നു.....
ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍....
മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഹർഷാരവങ്ങളോടെ സ്വീകരിച്ച് സദസ്. മുഖ്യമന്ത്രി....
ഹിന്ദി സംസാരിക്കാത്തവരിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദി അടിച്ചേൽപ്പിക്കരുത്. ഇത്....
തെരഞ്ഞെടുപ്പ് വിജയത്തിനുമപ്പുറത്തെ ലക്ഷ്യങ്ങൾ സിപിഐഎമ്മിനുണ്ടെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സംഘടനാ റിപ്പോർട്ടിലെ ചർച്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക....