Party Congress

ബംഗാളിലും ത്രിപുരയിലും നേരിടുന്നത് കടുത്ത ആക്രമണം; നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും സമ്മതിക്കുന്നില്ല:  പ്രകാശ് കാരാട്ട്

ബംഗാളിലും ത്രിപുരയിലും നേരിടുന്നത് കടുത്ത ആക്രമണമെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അവിടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും എതിരാളികൾ....

സിപിഐഎമ്മും ഡിഎംകെയും തമ്മിലുള്ളത് നല്ല ബന്ധം; ഭരണ ഘടന സംരക്ഷിക്കാന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് യെച്ചൂരി കൈരളി ന്യൂസിനോട്

സിപിഐഎമ്മും ഡിഎംകെയും തമ്മിലുള്ളത് നല്ല ബന്ധമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍....

ചുവന്ന് തുടുത്ത് കണ്ണൂര്‍; ആവേശത്തോടെ എത്തുന്നത് ആയിരങ്ങള്‍

പാർട്ടി കോൺഗ്രസ് കാണാൻ ആയിരങ്ങളാണ് ദിവസവും കണ്ണൂരിലെത്തുന്നത്.  ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് പലരുടെയും ലക്ഷ്യം. മുദ്രാവാക്യം....

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കണ്ണൂരിലെത്തി

സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണൂരിലെത്തി. പാർട്ടി കോൺഗ്രസ്സ് സെമിനാറിൽ പങ്കെടുക്കാനാണ്....

ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്റില്‍ പോയത്; അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരന്‍

കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരന്‍ എം പി. കെ വി തോമസിനെ അപമാനിച്ച വാചകങ്ങളോട് യോജിപ്പില്ല.....

പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കക്കാരന്‍ പാട്രിക്

പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കയില്‍ നിന്നൊരു കമ്മ്യൂണിസ്റ്റ്. അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ നിന്നും ഗവേഷണത്തിനായി ഇന്ത്യയിലെത്തിയ പാട്രിക്....

കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയില്‍ : യെച്ചൂരി

കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കെ വി തോമസിനെ പുറത്താക്കുമെന്ന്....

രാഷ്ട്രീയ ദിശാബോധമില്ലാത്ത വേണുഗോപാലന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: എം എ ബേബി

രാഷ്ട്രീയ ദിശാബോധമില്ലാത്ത വേണുഗോപാലന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കോണ്‍ഗ്രസ് യാതൊരു....

സിപിഐഎം പാർട്ടി കോൺഗ്രസ് ; രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച ഇന്ന്

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ഇന്ന് നാലാം ദിനം. സി.പി.ഐ.എം പാർട്ടി കോൺഗ്രസ്സിൽ ഇന്ന് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച....

ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യില്ല: കോടിയേരി

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലും കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നുവെന്നും സിപിഐ എമ്മുമായി സഹകരിക്കേണ്ട എന്നത് കോണ്‍ഗ്രസിന്റെ നിലപാടാണെന്നും....

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും ; നിലപാട് വ്യക്തമാക്കി കെ വി തോമസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കൊച്ചിയില്‍....

ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിശാല ഇടതുമതേതര മുന്നണി ശക്തിപ്പെടുത്തണം ; കോടിയേരി ബാലകൃഷ്‌ണൻ

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും രാജ്യത്ത്‌ തീവ്ര വർഗീയതയും കോർപ്പറേറ്റ്‌വൽക്കരണവും അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള വിശാല ഇടതുമതേതര മുന്നണി ശക്തിപ്പെടുത്തുകയും....

കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തതയില്ല ; ഇ പി ജയരാജൻ

കെ വി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തതയില്ലെന്ന് ഇ പി ജയരാജൻ. എന്താണ് സംഭവിക്കുന്നതെന്ന്....

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ; കെ വി തോമസ് ഇന്ന് നിലപാട് വ്യക്തമാക്കും

കണ്ണൂരില്‍ സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് കെ വി....

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ; രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച ഇന്ന്

സിപിഐഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നടക്കും.വര്‍ഗീയതയെ ശക്തമായി പ്രതിരോധിക്കാനും പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലമാക്കാനും....

ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് യെച്ചൂരി

ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ – ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം....

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണം; സീതാറാം യെച്ചൂരി

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ അജണ്ടക്കെതിരെ ശക്തിപ്പെടണം.സിപിഐഎമ്മിൻറെ കരുത്ത് വർദ്ധിപ്പിക്കുകയാണ് പ്രധാന....

കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക ; സീതാറാം യെച്ചൂരി

മുതലാളിത്തം തെറ്റാണെന്ന് കൊവിഡ് തെളിയിച്ചുവെന്ന് സീതാറാം യെച്ചൂരി. സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജനറൽ സെക്രട്ടറി. കമ്മ്യൂണിസ്റ്റ്....

ആവേശച്ചെങ്കടലായി കണ്ണൂര്‍

വാനിലുയര്‍ന്ന് ചെമ്പതാക സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി കൈരളി ഓണ്‍ലൈന്‍....

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ചെമ്പതാക ഉയര്‍ന്നു

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി.മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള....

പാർട്ടി കോൺഗ്രസ്‌ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെ: കെ വി തോമസ്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ രാവിലെ 11ന് മാധ്യമങ്ങളെ കാണുമെന്നും....

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ; ആവേശക്കടലായി കണ്ണൂർ

ഇതിഹാസ പോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിന്‌ ഇന്ന് തുടക്കമാകും. ഇനി അഞ്ചുനാൾ കണ്ണൂരാകും ഇന്ത്യൻ....

Page 2 of 4 1 2 3 4