Party Conress

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമായി വാക്കത്തോണും കായികോത്സവവും സംഘടിപ്പിക്കുന്നു

സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിനു വേദിയൊരുക്കുന്ന കൊല്ലം ട്രാക്കിലേക്ക്. സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമായി വാക്കത്തോണും....