Passed Away

ക്യാപ്‌റ്റൻ നിർമ്മലിന്‌ കണ്ണീരോടെ വിട; മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

മധ്യപ്രദേശിൽ പ്രളയത്തിൽ അകപ്പെട്ട്‌ മരിച്ച ക്യാപ്‌റ്റൻ നിർമൽ ശിവരാജിന്‌ നാടിന്റെ വികാര നിർഭരമായ വിട. വെള്ളി പകൽ 3.30ന്‌ കറുകപ്പള്ളിയിലെ....

കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ അജിംഷാദിൻ്റെ പിതാവ് അന്തരിച്ചു

കൊല്ലം മൂന്നാംകുറ്റി അജിംഷാദ് മൻസിലിൽ മദാർകുട്ടി (76) അന്തരിച്ചു. കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ അജിംഷാദിൻ്റെ പിതാവാണ്. കബറടക്കം....

Eldhose : പ്രശസ്ത പക്ഷിനിരീക്ഷകന്‍ എല്‍ദോസിന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി

പ്രശസ്ത പക്ഷിനിരീക്ഷകന്‍ എല്‍ദോസിന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി. പക്ഷി എല്‍ദോസ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഗവേഷകനും കൂടിയായ പുന്നേക്കാട് കൗങ്ങുംപിള്ളില്‍ എല്‍ദോസിന്റെ....

ശ്രീദേവി വർമ്മ അന്തരിച്ചു

ചേർത്തല കോപ്പിഴകോവിലകം വാരനാട് തെക്കേമഠത്തിൽ ശ്രീദേവി വർമ്മ (65) തിരുവനന്തപുരം പേരൂർക്കട എ കെ ജി നഗർ സ്വാതിയിൽ അന്തരിച്ചു.....

Prayar Gopalakrishnan : മു​ൻ എം​എ​ൽ​എ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ (72) അന്തരിച്ചു.ഓച്ചിറയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌....

ഉഷ പണിക്കര്‍ അന്തരിച്ചു

പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. കെ എന്‍ പണിക്കരുടെ ഭാര്യ ഉഷ പണിക്കര്‍ (86) അന്തരിച്ചു. ജവഹര്‍ നഗറിലെ നികുഞ്ജം ഫോര്‍ച്യൂണ്‍....

Salim Ghouse : പ്രശസ്‌ത നടന്‍,താഴ്‌വാരത്തിലെ വില്ലന്‍ സലിം മുഹമ്മദ് ഘൗസ് അന്തരിച്ചു

താഴ്‌വാരത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടന്‍ സലിം ഘൗസ് അന്തരിച്ചു. പ്രശസ്‌ത നടന്‍ സലിം മുഹമ്മദ് ഘൗസ്....

John Paul : വിട വാങ്ങിയത് എഴുത്തുകളുടെ അതികായന്‍…

മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ  സിനിമകളുടെ രചയിതാവ് ജോണ്‍പോള്‍ (ജോണ്‍പോള്‍ പുതുശേരി- 72) അന്തരിച്ചു(John Paul....

കോട്ടയം പ്രദീപിന് വിട…

ചലച്ചിത്രനടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്....

ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു

ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു. ഇന്ന് പുലർച്ചെ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ഏറെ നാളായി....

കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളായ ബ്രിജ്‌മോഹന്‍ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. കഥക്കിലെ കല്‍ക്ക –....

പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് അന്തരിച്ചു

സംഗീതജ്ഞനും ഗാനരചയിതാവും നാടക കൃത്തുമായ ആലപ്പി രംഗനാഥ് അന്തരിച്ചു.കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ....

എസ് രമേശന് ആദരാഞ്ജലികൾ അര്‍പ്പിച്ച് പു.ക.സ പ്രസിഡന്‍റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും

മലയാളത്തിലെ പ്രിയപ്പെട്ട കവിയും, പുരോഗമന കലാസാഹിത്യ സംഘം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എസ് രമേശൻ്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന്....

പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു

പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്‌,....

ക്രൈസ്തവ സുവിശേഷകൻ പ്രൊഫ.എം വൈ യോഹന്നാൻ അന്തരിച്ചു

ക്രൈസ്തവ സുവിശേഷകൻ പ്രൊഫ.എം വൈ യോഹന്നാൻ (85) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.കോലഞ്ചേരി....

പു.ക.സ സ്ഥാപക ജനറൽ സെക്രട്ടറി പ്രൊഫ. പി രവീന്ദ്രനാഥ് അന്തരിച്ചു

പുരോഗമന കലാ – സാഹിത്യ സംഘം സ്ഥാപക ജനറൽ സെക്രട്ടറിയും എകെപിസിടിഎ ആദ്യകാല നേതാവുമായ പാലാ നെച്ചിപ്പുഴൂർ ദർശനയിൽ പ്രൊഫ.....

മലയാള ചലച്ചിത്ര സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു

ആദ്യകാല മലയാള ചലച്ചിത്ര സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍. 40 ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം....

Page 4 of 10 1 2 3 4 5 6 7 10