ഇന്ത്യയുടെ മുൻ നിര പേസ് ബൗളർമാരിൽ ഒരാളായ ഭുവനേശ്വർ കുമാറിന്റെ പിതാവ് കിരൺ പാൽ സിങ് കാൻസർ ബാധിച്ച് മരിച്ചു.....
Passed Away
പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു.കൊവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....
കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം കെ മോഹനന്‍ (54) നിര്യാതനായി. കൊവിഡ്....
തമിഴ് നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചതിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാലോകം. കൊവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ....
ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന എസ് ബാലചന്ദ്രൻ നായർ അന്തരിച്ചു. തിരുവനന്തുപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലം ഇന്ത്യൻ ടീമിം....
ലീലാ ഗ്രൂപ്പ് സ്ഥാപകൻ അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന് നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖം....
കേരള മുൻ ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു.100 വയസായിരുന്നു. കൊവിഡ് ബാധിച്ചായിരുന്നു അന്ത്യം.അമൃത്സറിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.....
ഗൗരിയമ്മയുമായി നടത്തിയ നേരിട്ട് നടത്തിയ സംഭാഷണത്തില്‍ ചിലത് ഓര്‍മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ റിനീഷ് തിരുവള്ളൂര്‍. സഖാവ് ടി .വി. തോമസിനെയും പ്രണയത്തെ....
കെ ആര്‍ ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അമ്പലപ്പുഴ നിയുക്ത എംഎല്‍എ എച്ച് സലാം. തെരഞ്ഞെടുപ്പിനായി നോമിനേഷന്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അമ്മയെ....
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര....
സാഹിത്യകാരനും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ മൃതദേഹം സംസ്ക്കരിച്ചു .ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച്....
ഐഎൻഎൽ ദേശീയ വൈസ്പ്രസിഡന്റും സ്ഥാപക നേതാക്കളിൽ പ്രധാനിയുമായ മൗലാനാ അബ്ദുറഹിമാൻ മില്ലി അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മുബൈ....
ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല. ഗൗരിയമ്മ കേരളത്തിന്‍റെ ചരിത്രമായി....
മാതൃസ്‌നേഹത്തിന് സമാനമായി എന്നും വാത്സല്യവും കരുതലും നല്‍കി അനുഗ്രഹിച്ച സ: കെ ആര്‍ ഗൗരിയമ്മയുടെ ദേഹവിയോഗത്തിലൂടെ കേരളീയ രാഷ്ട്രീയത്തിലെ ഒരു....
മുമ്പ് ഗൗരിയമ്മയുടെ വീട്ടില്‍പോയപ്പോള്‍ തനിക്കും ക്യാമറാമാനുമുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ബിജു മുത്തത്തി. തന്റെഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം....
തന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടൻ ബാലചന്ദ്ര മേനോൻ. ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിൽ ആണ്,....
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്കുവനിത കെ ആർ ഗൗരിയമ്മ യുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചു. അയ്യന്‍കാളി....
തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു....
അന്തരിച്ച മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പ്രണാമമര്‍പ്പിച്ച് ധനമന്ത്രി തോമസ് ഐസക്. എത്രയോ....
കൊല്ലം: സിനിമാ- സീരിയൽ താരം ശരൺ വേണു (49 ) അന്തരിച്ചു.കൊല്ലം കുണ്ടറ സ്വദേശിയാണ്. രണ്ട് ദിവസം മുമ്പ് പനി....
എഴുത്തുകാരനും സോഷ്യല്‍ ആക്‌ടിവിസ്റ്റുമായ വി.ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബി റോഡിലെ വസതിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്....
കേരള രാഷ്‌ട്രീയത്തെ അഗാധമായി സ്വാധീനിച്ച ചരിത്രത്തില്‍ ഇടംനേടിയ രാഷ്‌ട്രീയ നേതാവാണ് ആര്‍.ബാലകൃഷ്‌ണപിള്ളയെന്ന് സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍....
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അനുശോചിച്ചു. കേരള....
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ....