പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്. ഗവ. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിലേക്കാണ് ഒഴിവ്. ഒരു ഒഴിവാണ് നിലവിൽ....
Pathanamthitta
പത്തനംതിട്ട കലഞ്ഞൂർ ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.രണ്ടുമാസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. കലഞ്ഞൂരിൽ ഒരു....
പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലായി നടന്ന പോലീസ് കായികമേളയുടെ സമാപനമത്സരങ്ങള്‍ കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു. ഇതുമായി ബന്ധപ്പെട്ട് രാവിലെ....
മലയാളി ദമ്പതികളെ ട്രെയിനിനുള്ളില്‍ ബോധം കെടുത്തി മോഷണം. മലയാളി ദമ്പതികള്‍ക്ക് നഷ്ടമായത് സ്വര്‍ണമടക്കം നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍. പത്തനംതിട്ട വടശ്ശേരിക്കര....
കോട്ടയം- പത്തനംത്തിട്ട മേഖലയിലെ ചിലഭാഗങ്ങൾ ബഫർസോണിൽ ഒഴിവാകും. പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തി പ്രദേശമായ പമ്പാവാലി എയ്ഞ്ചൽവാലി മേഖലയാണ് ഒഴിവാക്കാപ്പെടുന്നത്. സംസ്ഥാന....
കോട്ടയത്ത് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി. അന്തിച്ചന്തയിലാണ് സംഭവം. കുമ്മണ്ണൂർ സ്വദേശിയായ ജലീലിലിനാണ്....
വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ തിരുവല്ലയിലെ ആദ്യ ജോബ് ഫെയര്‍ ഇന്ന് (ഒക്‌റ്റോബര്‍ 5 ശനിയാഴ്ച)....
മരിച്ച 56 വർഷത്തിനുശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ സൈനികൻ തോമസ് ചെറിയാന് വിരോചിതമായി വിട നൽകി ജന്മനാടും സൈന്യവും. വീട്ടിലും....
പത്തനംതിട്ടയില്‍ 68 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് ഓണവിപണി സമ്മാനിച്ചത്. ഓണത്തോടനുബന്ധിച്ച് നടത്തിയ ബന്ദിപ്പൂക്കളുടേയും പച്ചക്കറിയുടേയും കൃഷിയാണ് ഐശ്വര്യം നിറഞ്ഞ ഓണം....
പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ് പ്രതീക്ഷയോടെ കാത്തിരുന്ന വിളിയെത്തി. അതിന് ഉത്തരമെന്നോണം അദ്ദേഹം പന്തളം പൊലീസ് സ്റ്റേഷനിലെത്തി. യാത്രക്കിടെ....
പത്തനംതിട്ടയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഒന്നരക്കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശി ജോയിയെ അടൂർ പൊലീസാണ് പിടികൂടിയത്. ബൈക്കിൽ....
പത്തനംതിട്ട: ഹൈന്ദവ വിശ്വാസങ്ങളെയും പുരാണങ്ങളെയും അധിക്ഷേപിച്ചിട്ട് ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രം....
പത്തനംതിട്ട തിരുവല്ലയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. നിരണം സ്വദേശി....
പത്തനംതിട്ടയിൽ ക്രാഷ് ബാരിയറിലേക്ക് കാർ ഇടിച്ചുകയറി അമ്മയും മകനും മരിച്ചു. പുനലൂർ – പത്തനംതിട്ട റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് മാർത്താണ്ഡം....
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം. ദളിത് കോൺഗ്രസ് നേതാവും മല്ലപ്പള്ളി ബ്ലോക്ക് ഭാരവാഹിയുമായ....
ട്രെയിനിൽനിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ(20)യാണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. പത്തനംതിട്ട....
കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായി സജി അലക്സ് തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി....
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി.ജി.വിനോദ് കുമാര്‍ ഇന്ന് ചുമതലയേറ്റു. ജില്ലാ പൊലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡീഷണല്‍ എസ്....
പാചകപ്പുരയിലേക്ക് വെള്ളം എടുക്കാൻ പൈപ്പ് തുറന്നപ്പോൾ ലഭിച്ചത് അപൂർവ്വയിനം മത്സ്യം. പത്തനംതിട്ട വെട്ടൂരിലെ ക്ഷേത്ര കിണറ്റിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ....
പത്തനംതിട്ട മല്ലപ്പള്ളിയിൽ തട്ടുകടയിൽ നിന്നും വാങ്ങിയ ഉള്ളി വടയിൽ സിഗരറ്റ് കുറ്റി കണ്ടതായി പരാതി. കൊറ്റംകുടി സ്വദേശി ജീവൻ പി....
പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ കസ്റ്റഡിയില്‍. ALSO READ: തൃശൂരില്‍ ക്രീം കേക്കില്‍....
പത്തനംതിട്ട ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിലേക്ക് വീണ അധ്യാപകൻ മരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്‌കൂളിലെ അധ്യാപനകനായ ജോസഫ് തോമസാണ് (55)....
കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെ പത്തനംതിട്ടയിൽ നിന്നും പിടികൂടി എക്സൈസ്. യൂത്ത് കോൺഗ്രസ് നേതാവ് നസീബിനെയാണ്....
പത്തനംതിട്ടയിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസാം സ്വദേശികളായ ഹുസൈൻ അലി (38), മുഹമ്മദ് സഹുറുദ്ദീൻ....