Pathanamthitta

ദുരിതപ്പെയ്ത്ത് തുടരുന്നു; പത്തനംതിട്ട ജില്ലയിൽ അതീവജാഗ്രതാനിർദേശം, രാത്രി യാത്രകൾക്ക് വിലക്ക്

പത്തനംതിട്ട ജില്ലയിൽ മഴയെ തുടർന്ന് അതീവ ജാഗ്രത നിർദേശം. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ....

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ....

പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ

മലയോര ജില്ലയായ പത്തനംതിട്ടയിൽ തുടർച്ചയായ പെയ്ത മഴയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. അച്ചൻകോവിലാറ്റിൽ ജല നിരപ്പുയർന്നു. വനമേഖലയോട് ചേർന്ന് കിടക്കുന്ന മണ്ണിടിച്ചിൽ....

പത്തനംതിട്ടയില്‍ പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

ഗുഡ്രിക്കൽ വനം ഡിവിഷനായ പത്തനംതിട്ട കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു. 8 വയസ് പ്രായമുള്ള....

തിരുവല്ലയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്

തിരുവല്ലയില്‍ വാഹനാപകടം. തിരുവല്ല എം.സി റോഡിൽ മഴുവങ്ങാടിന് സമീപം ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേരടക്കം....

പത്തനംതിട്ടയിലെ ഉരുൾപൊട്ടൽ ആശങ്കയ്ക്കിടയാക്കുന്നു: ആളുകളെ മാറ്റി പാർപ്പിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ് 

2018 ൽ പ്രളയം താണ്ടാതിരുന്ന പത്തനംതിട്ടയിലെ മലയോര മേഖലയിൽ ഇന്നലെ ഉണ്ടായ  ഉരുൾപൊട്ടൽ ആശങ്കക്കിടയാക്കുന്നു.  പ്രദേശത്ത്ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ....

പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം

പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം. കോട്ടമൺ പാറ, ആ ങ്ങമൂഴി, പനംകുടന്ത എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഭാഗിക നാശനഷ്ടം ഉണ്ടായി. കുരുമ്പൻ....

പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ; ഉരുള്‍പൊട്ടലെന്നും സൂചന

പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയതായി സൂചന. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലും റാന്നി കുറുമ്പൻമൂഴി....

പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനം; ജാഗ്രത കൈവിടാതെ മലയോരജില്ല

മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും മലയോരജില്ലയായ പത്തനംതിട്ടയില്‍ മഴ മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം തുറന്ന രണ്ട് ഡാമുകളിലെയും വെള്ളം നദിയിലേക്കൊഴുകിയെത്തിയെങ്കിലും ജലനിരപ്പ്....

മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു

മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു.80 ക്യാമ്പുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്.....

പത്തനംതിട്ടയിൽ മഴയ്ക്ക് ശമനം; പമ്പാ ഡാമിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട ജില്ലയിൽ മഴയ്ക്ക് നേരിയ കുറവ്.വൃഷ്ടി പ്രദേശത്തെ മഴയെ തുടർന്ന് ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്ന കക്കി ഡാമിലെ നാല്....

ദുരിതപ്പെയ്ത്തില്‍ മുങ്ങി പത്തനംതിട്ട; മണിമലയാർ കരകവിഞ്ഞു, മല്ലപ്പള്ളിയില്‍ വീടുകളില്‍ വെള്ളം കയറി

ഇടയ്ക്കിടെ പെയ്യുന്ന കനത്തമഴ മലയോര ജില്ലയായ പത്തനംതിട്ടയെ ആശങ്കയിലാഴ്ത്തുന്നു. മണിമലയാർ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണിലും വീടുകളിലും വെള്ളം കയറി. ആനിക്കാട്,....

പത്തനംതിട്ടയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ; വീടുകളിൽ വെള്ളം കയറുന്നു

പത്തനംതിട്ട ജില്ലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ കോട്ടാങ്ങൽ ,വായ്പ്പൂര്, ആനിക്കാട് എന്നി....

രക്ഷാപ്രവർത്തനത്തിന് ‘കേരളത്തിന്റെ സൈന്യവും’ പത്തനംതിട്ടയിൽ എത്തി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സൈന്യവും പത്തനംതിട്ടയിൽ എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള....

പത്തനംതിട്ടയില്‍ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു

പത്തനംതിട്ടയില്‍ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. പത്തനംതിട്ട വാര്യാപുരത്താണ് സംഭവം. ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയെ....

മഴ ശക്തം; അച്ചൻകോവിലാർ കരകവിഞ്ഞു

പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ....

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി പത്തനംതിട്ട

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി മാറുകയാണ് പത്തനംതിട്ടയിലെ കോന്നി. വേനൽമഴയും തുടർച്ചയായ  ന്യൂനമർദത്താൽ രൂപാന്തരപ്പെടുന്ന മഴയും അടക്കം സംസ്ഥാനത്തെ മഴകണക്കിൽ   മുന്നിലാണ്....

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി....

പത്തനംതിട്ട കൊടുംതറ ഗവ. എൽ.പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പത്തനംതിട്ട കൊടുംതറ ഗവ.എൽ.പി സ്കൂളിൽ പത്തനംതിട്ട ജനമൈത്രി പൊലീസിന്റെ ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണാ....

മത്തായി കസ്റ്റഡി മരണം; സിബിഐ അന്വേഷണം പൂർത്തിയായി

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ  ഒന്നാന്ന് പത്തനംതിട്ടയിലെ മത്തായി കസ്റ്റഡി മരണം. വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ സ്വദേശിയായ ....

പത്തനംതിട്ടയില്‍ 14കാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ടയില്‍ 14കാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ചിറ്റാറില്‍ 14വയസുകാരിയെ വീടിനു സമീപം മരത്തില്‍ തൂങ്ങി....

മന്ത്രി ഇടപെട്ടു: ഒരുമാസമായി ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിയ്ക്ക് സംരക്ഷണം

പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (15) ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ....

Page 16 of 25 1 13 14 15 16 17 18 19 25