Pathanamthitta

പത്തനംതിട്ടയിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

പത്തനംതിട്ടയിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസാം സ്വദേശികളായ ഹുസൈൻ അലി (38), മുഹമ്മദ് സഹുറുദ്ദീൻ....

വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യബസ് ജീവനക്കാർക്ക് ഇമ്പോസിഷൻ നൽകി പൊലീസ്

പത്തനംതിട്ട: വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് പൊലീസ് ഇമ്പോസിഷൻ എഴുതിപ്പിച്ചു. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. വിദ്യാര്‍ഥികളെ ബസില്‍....

കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർക്ക് നേരെ കൈയേറ്റ ശ്രമം; പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം

കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർ സുജു ടി ബാബുവിന് നേരെ കൈയേറ്റ ശ്രമം. പന്തളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൈയേറ്റം....

പത്തനംതിട്ടയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്;സംഘത്തിലെ പ്രധാനി അറസ്റ്റിൽ

പത്തനംതിട്ടയിൽ വൻ സൈബർ തട്ടിപ്പ്. പത്തനംതിട്ട തെക്കേമല സ്വദേശി ബിനു കാർത്തികേയൻ ആണ് 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി....

റാന്നി സെൻ്റ് തോമസ് കോളേജിൽ 35 കമ്പനികൾ 2000 പേരെ പങ്കെടുപ്പിച്ച് തൊഴിൽമേള നടത്തി

റാന്നി സെൻ്റ് തോമസ് കോളേജിൽ ഇന്നലെ തൊഴിൽമേളയുടെ ഭാഗമായി 35 കമ്പനികൾ പങ്കെടുക്കുകയും രണ്ടായിരത്തോളം പേരെ അഭിമുഖം നടത്തുകയും ചെയ്തു.....

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിൻ്റേയും....

വയനാടിന് കൈത്താങ്ങ്; ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി പത്തനംതിട്ടയിലെ അതിഥി തൊഴിലാളികൾ

വയനാടിനെ നെഞ്ചോട് ചേർത്ത് പത്തനംതിട്ടയിലെ ഒരു കൂട്ടം അതിഥി തൊഴിലാളികൾ. പത്തനംതിട്ട കൈപ്പട്ടൂരിൽ മീൻ വില്പന ശാലയിൽ ജോലിചെയ്യുന്ന അതിഥി....

വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി യുവാവ്

വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയില്‍. ഇന്നലെ രാത്രി പത്തനംതിട്ട....

പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു; കാറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർത്തിയിട്ടിരുന്ന....

വിജ്ഞാന പത്തനംതിട്ട; തൊഴിൽമേള ജൂലൈ 27 ന്; 2000 -ൽ അധികം തൊഴിൽ അവസരങ്ങൾ

വിജ്ഞാന പത്തനംതിട്ട സംഘടിപ്പിക്കുന്ന തൊഴിൽമേള 2024 ജൂലൈ 27 ശനിയാഴ്ച റാന്നി സെന്റ് തോമസ് കോളേജിൽ വച്ച് നടക്കും. കെ-ഡിസ്കിന്റെയും....

പത്തനംതിട്ട യൂത്ത് കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; കെ സി വേണുഗോപാൽ പക്ഷത്തിനെതിരെ പരാതി നൽകി ചെന്നിത്തല വിഭാഗം

പത്തനംതിട്ട യൂത്ത് കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം.കെ സി വേണുഗോപാൽ പക്ഷത്തിനെതിരെ ദേശീയ നേതൃത്വത്തിന് ചെന്നിത്തല വിഭാഗം പരാതി നൽകി. സംസ്ഥാന....

പന്തളം കുരമ്പാലയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

പന്തളം കുരമ്പാലയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റും ഓട്ടോറിക്ഷയും തമ്മിലടിച്ചാണ് അപകടമുണ്ടായത്.....

‘അങ്ങനെ ഓപ്പറേഷൻ അപ്പു സക്സസ്…’; കാലിൽ ചങ്ങല തുളഞ്ഞുകയറി കുടുങ്ങിയ വളർത്തുനായയ്ക്ക് രക്ഷകനായത് പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ ടീം

വളർത്തുനായയുടെ കാലിൽ തുളഞ്ഞുകയറി കുടുങ്ങിയ ചങ്ങല നീക്കം ചെയ്ത് പത്തനംതിട്ട അഗ്നിരക്ഷാസേന. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ശാന്തമ്മ വർഗീസിന്റെ വളർത്തുനായയായ....

മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കം; യുവാവിന് ക്രൂര മർദനമേറ്റതായി പരാതി

മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് ക്രൂര മർദ്ദനമേറ്റതായി പരാതി.പത്തനംതിട്ട വാര്യാപുരത്താണ് സംഭവം.സമഭാവത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശി മുനീറിന് ആണ്....

പത്തനംതിട്ട കൈപ്പട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

പത്തനംതിട്ട കൈപ്പട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൈപ്പട്ടൂര്‍ സ്വദേശി അഖില്‍ സിബി (32) ആണ് മരിച്ചത്. അമിത വേഗതയില്‍ വന്ന....

പത്തനംതിട്ടയില്‍ ട്യൂഷന്‍ സെന്ററുകളും നാളെ പ്രവര്‍ത്തിക്കാന്‍ പാടില്ല: ജില്ലാ കളക്ടര്‍

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ട്യൂഷന്‍ സെന്ററുകളും നാളെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍.....

പത്തനംതിട്ടയിൽ രാത്രികാല യാത്ര നിരോധനം ഏർപ്പെടുത്തി; ക്വാറികളുടെ പ്രവർത്തനവും 30 വരെ നിരോധിച്ചു; ഉത്തരവിറക്കി ജില്ലാ കളക്‌ടർ

പത്തനംതിട്ടയിൽ ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് രാത്രികാല യാത്ര നിരോധനം ഏർപ്പെടുത്തി. ഈ മാസം 30 വരെ രാത്രികാലങ്ങളിൽ മലയോര....

ഗേറ്റിൽ ചാടികയറാൻ ശ്രമിച്ച് നായ, പക്ഷെ പണി പാളി; ഒടുവിൽ രക്ഷകനായി ഫയർ ഫോഴ്സ്

അടൂർ കണ്ണങ്കോട് ക്രിസ്ത്യൻ പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ ഗേറ്റിനിടയിൽ പട്ടി കുടുങ്ങി. കഴിഞ്ഞ ദിവസത്തെ കല്യാണത്തിന്റെ ബാക്കി വല്ലതും കിട്ടുമോ എന്ന്....

പത്തനംതിട്ട മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പത്തനംതിട്ട തിരുവല്ല മണിമലയാറ്റിൽ പൂവപ്പുഴ തടയിണയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. പ്രിയാ മഹളിൽ പ്രദീപ് (45) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ,തിരുവല്ല....

ടച്ചിങ്സിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി

പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ്....

കാണിക്കവഞ്ചി കുത്തിത്തുറന്നു; പത്തനംതിട്ട വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം

അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടൂർ പോലീസ് കേസെടുത്തു....

കുവൈറ്റ് തീപിടിത്തം; ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; പത്തനംതിട്ട സ്വദേശി മാത്യു ജോർജ് മരിച്ചത്

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ് (54)ആണ് മരിച്ചത്. ഇതോടെ....

Page 3 of 25 1 2 3 4 5 6 25