pathanjali

പതഞ്ജലിക്കെതിരെ രജിസ്റ്റർ ചെയ്ത 11 കേസുകളിൽ പത്തെണ്ണവും കേരളത്തിൽ

പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്റെ തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ ഔ​ഷ​ധ​പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 11 കേ​സു​ക​ൾ. ഇതിൽ പത്തെണ്ണവും കേരളത്തിൽ. ഇ​തി​ൽ 10....

പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപെട്ട കോടതിയലക്ഷ്യ കേസ്; നടപടി വൈകിയതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞു പരസ്യങ്ങള്‍ നല്‍കിയ പത്രങ്ങളുടെ യഥാര്‍ത്ഥ പേജുകള്‍ നേരിട്ട് ഹാജരാക്കാന്‍ പതഞ്ജലിയോട് സുപ്രീംകോടതി. പതഞ്ജലിക്കെതിരെ നടപടി....

പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിനും വിമര്‍ശനം

പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി. പതഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തിലുള്ള തെളിവുകളില്ലാതെ ചില....

വീണ്ടും വിവാദ പ്രസ്താവന; രാജ്യവിരുദ്ധ ശക്തിയാണ് ഐ.എം.എയെന്ന് ബാബാ രാംദേവ്

അലോപ്പതി ചികിത്സരീതിയെ വിമർശിച്ചതിനാൽ തനിക്കെതിരെ പ്രചാരണം നടത്തുന്നത് രാജ്യവിരുദ്ധ ശക്തികളാണെന്ന് ബാബാ രാംദേവ്.അലോപ്പതിക്കെതിരായ പരാമർശത്തി​െൻറ പേരിൽ ബാബാ രാംദേവിനെതിരെ വ്യാപകമായ....

പതഞ്ജലിയുടെ കൊറോണ മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

പതഞ്ജലിയുടെ കൊറോണ മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മെഡിക്കല്‍....

പതഞ്ജലി വില്‍ക്കുന്നത് ഗുണനിലവാരമില്ലാത്ത തേന്‍; പഞ്ചസാര സിറപ്പ് ചേര്‍ത്ത് മായം ചേര്‍ക്കുന്നതായി കണ്ടെത്തി

ഇന്ത്യയിലെ പ്രമുഖ ബ്രാന്റായ പതഞ്ജലി വിപണിയിലെത്തിക്കുന്നത് മായം കലര്‍ന്ന തേനാണെന്ന് റിപ്പോര്‍ട്ട്. പഞ്ചസാര സിറപ്പ് ചേര്‍ത്ത തേനാണ് പല പ്രമുഖ....

കൊവിഡ് മരുന്നെന്ന് പ്രചാരണം; ബാബാ രാംദേവ് പുറത്തിറക്കിയ ‘കൊറോണിലിന്’ വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ

കൊവിഡിനെതിരായ മരുന്നെന്ന പ്രചാരണവുമായി ബാബാ രാംദേവ് പുറത്തിറക്കിയ ‘കൊറോണിൽ’ എന്ന ആയുർവേദ മരുന്നിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. പരസ്യവും വിൽപ്പനയും....

രാംദേവിന് വേണ്ടി കൈയ്യയച്ച് യുപി; യമുന എക്‌സ്പ്രസ് വേക്ക് സമീപം പതഞ്ജലിക്ക് നല്‍കുന്നത് 455 ഏക്കര്‍ ഭൂമി

ഗ്രെയ്റ്റര്‍ നോയിഡയില്‍ 2000 കോടി മുതല്‍ മുടക്കിലാണ് പതഞ്ജലി ഫുഡ് പ്രോസസിങ് പാര്‍ക്ക് ആരംഭിക്കുന്നത്....