പഴംപൊരി പ്രേമികളെ…ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് പഴംപൊരി. നല്ല ചൂടോടെ ചായയ്ക്കൊപ്പം കഴിക്കാൻ ഒരു പഴംപൊരി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട.....

വൈകിട്ട് നല്ല മൊരിഞ്ഞ ഒരു സ്പെഷ്യല്‍ പഴംപൊരി ( Pazhampori ) ട്രൈ ചെയ്താലോ? തട്ടുകട രുചിയിൽ പഴംപൊരി എളുപ്പത്തിൽ....