എച്ചൂസ്മീ… ഒന്ന് മാറിത്തരുമോ ? ദിവസങ്ങള്‍കൊണ്ട് കോടിക്കണക്കാളുകള്‍ കണ്ട വീഡിയോ
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പെന്‍ക്വിന്റെ വീഡിയോ ആണ്. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികള്‍ക്കിടയിലൂടെ ഒരു പെന്‍ഗ്വിന്‍ നടക്കുന്നതാണ് വീഡിയോയിലുള്ളത്. എക്‌സ്‌ക്യൂസ്....