സംസ്‌ഥാന സർക്കാർ നൽകുന്ന പെൻഷൻ തുകകൾ മുഴുവൻ നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന പ്രചാരണം നുണയാണെന്ന് മുന്‍ രാജ്യസഭാംഗവും സി പി....
Pension
ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് മന്ത്രി പി രാജീവ്. ഓണമാകുമ്പോൾ രണ്ട്....
ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷാ....
കേരളത്തിന് പിറകെ വയോജനങ്ങൾക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ മന്ത്രിസഭാ....
എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് ലഭിക്കാനുള്ള സമയപരിധി നീട്ടി ഇപിഎഫ്ഒ . പുതിയ....
ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് ജോയിന്റ് ഓപ്‌ഷൻ നൽകാനുള്ള സമയപരിധി നീട്ടിയേക്കും. തിങ്കളാഴ്‌ച നിലവിലെ സമയപരിധി അവസാനിക്കുകയാണ്. മൂന്നുമാസം കൂടി....
എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള സമയം ജൂൺ 26 വരെ നീട്ടി ഇപിഎഫ്‌ഒ. ഇപിഎസിന് അപേക്ഷിക്കാനുള്ള സമയം....
വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ജനുവരി – ഫെബ്രുവരി മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഇതിനായി....
വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ പെൻഷൻ വിതരണം ഇന്നാരംഭിക്കും. ജനുവരി – ഫെബ്രുവരി മാസത്തെ പെൻഷനാണ് നൽകുന്നത്. ഇതിനായി 1871 കോടി....
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പലിശനിരക്കില്‍ നേരിയ വര്‍ദ്ധനവ് വരുത്തിയതായി സോഴ്‌സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട്....
ഉയർന്ന പെൻഷന്റെ ഓപ്‌ഷനായി ഇപിഎഫ് ഓൺലൈൻ പോർട്ടൽ വഴി 2023 മാർച്ച് 9 വരെ ലഭിച്ചത് 1,20,279 അപേക്ഷകൾ. ഡോ.....
ഫ്രഞ്ച് സര്‍ക്കാര്‍ പെന്‍ഷന്‍ സംവിധാനം അട്ടിമറിച്ചെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം രൂക്ഷമായി. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന പണിമുടക്കില്‍ രാജ്യത്തെ....
സംസ്ഥാനത്ത് പെൻഷൻ വൈകിയവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പെൻഷൻ ലഭിക്കുമെന്ന് ധനകാര്യ മന്ത്രി. സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന രണ്ടായിരത്തോളം പേർക്ക്....
രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം നല്‍കും. ഇതിനായി ധനവകുപ്പ് തുക അനുവദിച്ചു. 1800 കോടി രൂപയാണ് അനുവദിച്ചത്.....
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്.ഡിവൈഎഫ്‌ഐ....
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്.ഡിവൈഎഫ്‌ഐ....
വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് 3200 രൂപ പെന്‍ഷന്‍; രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ....
NSAP പെൻഷൻ പ്രകാരം പ്രതിമാസം ഏകദേശം 200 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്നപൗരന്മാർക്ക് നൽകി വരുന്നത്. പത്തുവർഷക്കാലമായി 200 രൂപ....
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കായികതാരങ്ങൾക്കുള്ള പെൻഷൻ പദ്ധതിയിലൂടെ സംസ്ഥാന സർക്കാ തണലാവുകയാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അവകാശ കായികതാര....
സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണം നടത്തുന്നതിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻ കൈപ്പറ്റുന്നതിനായി....
കെ.എസ്.ആർ.ടി.സിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 146 കോടി രൂപ പ്രത്യേക സഹായമായി നൽകാൻ ഗവണ്മെന്റ് തീരുമാനിച്ചു. സഹകരണ ബാങ്കുകളിൽ....
17 വർഷമായി പെൻഷൻ നിഷേധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരനു 12 ശതമാനം പലിശ സഹിതം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ....
2021 ഒക്ടോബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 753.16 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 102.97 കോടി....
പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ബഹ്‌റൈന്‍ . സര്‍ക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള....