സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും ക്രിസ്‌തുമസിന് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മുടക്കമില്ലാതെ വീട്ടിലെത്തും . ഗുണഭോക്താക്കൾക്ക് നാലുമാസത്തെ പെൻഷൻ കിട്ടാനുണ്ട്.....
Pension
സര്‍ക്കാരിന് സാമ്പത്തിക പ്രയാസങ്ങളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അതൊന്നും നാട്ടിലെ പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാക്കരുത് എന്ന നിര്‍ബന്ധവുമുണ്ട്. അത് ഇടതുപക്ഷ....
ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമ മാത്രമായിരുന്നുവെന്നും....
ഓണത്തിനുമുമ്പ് സംസ്ഥാനത്തെ 53.04 ലക്ഷംപേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ....
ഓണത്തിനുമുമ്പ് സംസ്ഥാനത്തെ 53.04 ലക്ഷംപേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ....
343.85 കോടിരൂപയാണ് ഇതിന് അനുവദിച്ചത്. ....
8 പരിഗണനാ വിഷയങ്ങളിലാണ് സമിതി പുനപരിശോധന നടത്തുക....
സമാന സ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ യോജിപ്പിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നു....
സംസ്ഥാന സർക്കാരിന്‍റെ സാമൂഹ്യക്ഷേമ പെൻഷന് പരലോകത്തും അവകാശികളുണ്ട്. സംസ്ഥാന ധനവകുപ്പിന്‍റെ പരിശോധനയിലാണ് ഇൗ ഞെട്ടിപ്പിക്കുന്ന വിവരം. നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന....
കമ്പനിയുടെ ഓഹരികള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും....
സംസ്ഥാന തല ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും....
ബത്തേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി....
ഈ പദ്ധതിയില്‍ 18വയസ്സുകഴിഞ്ഞ ആര്‍ക്കും ചേരാം....
ആർബിഐയും എസ്ബിഐയും അടിയന്തിരമായി ഇടപെടണം....
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്ലാ രംഗത്തും ജനവിരുദ്ധനയങ്ങളാണ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍....
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും പെന്‍ഷന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം.....