പെരുമ്പാവൂർ ഓടയ്ക്കാലി നൂലേലി പള്ളിപ്പടിയിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊന്ന് തൂങ്ങിമരിച്ചു. ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാൻ (26)ആണ്....
Perumbavoor
ഭാര്യയെ കഴുത്തറുത്ത് കൊന്ന് അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട തടിലോറിയില്‍ കാറിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു
പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് ഒരു സ്ത്രീയടക്കം മൂന്നുപേർ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. എം സി.റോഡിൽ....
പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അസം സ്വദേശി പിടിയില്‍
പെരുമ്പാവൂര്‍ നഗരത്തില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ദീപ (42) യാണ്....
പെരുമ്പാവൂരില്‍ നിന്നും ബോഡോ തീവ്രവാദികളെ പിടികൂടി
ആയുധം കൈവശം വയ്ക്കല്‍, കൊലപാതകം, യുഎപിഎ അടക്കം നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് പേരെയാണ് കേരള പൊലീസ് പിടികൂടിയത്....
തിരുവനന്തപുരത്ത് ഹാഷിഷ് വേട്ട; മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
വിപണിയിൽ 3 ലക്ഷം രൂപയോളം വില മതിക്കുന്ന ഹാസിഷ് ഓയിൽ ആണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു....
‘നല്ല ഒന്നാന്തരം പോര്‍ക്ക് ഇവിടെ ലഭിക്കും, ആവശ്യമെങ്കില്‍ ഫെസ്റ്റും നടത്തും’; സംഘപരിവാര്‍ വാദങ്ങള്‍ പൊളിച്ചടുക്കി വിവരാവകാശ രേഖ
സംഘികളുടെ വ്യാജ പ്രചരണങ്ങള്‍ പൊളിക്കുന്ന മറുപടി....
സീനിയര്‍ പെണ്‍കുട്ടിയെ ബലമായി ചുംബിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥിയുടെ ശ്രമം; രക്ഷയ്ക്കെത്തിയത് കാലിയെ തീറ്റുകയായിരുന്ന സ്ത്രീ; പെരുമ്പാവൂരില്‍ നടന്നത് ഇങ്ങനെ
പെരുമ്പാവൂരിലെ പ്രശസ്ത കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും....
വാളയാര്‍ സംഭവം ജിഷയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് കോടിയേരി; പെണ്‍കുട്ടികളുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കണം; രണ്ടാമത്തെ സംഭവം പൊലീസിന്റെ ഗുരുതര പിഴവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി
രണ്ടാമത്തെ സംഭവം പൊലീസിന്റെ ഗുരുതര പിഴവെന്നും സിപിഐഎം....