പെട്രോളടിച്ചിട്ട് പണം നൽകാതെ പെട്രോൾ പമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളും കൃത്യസമയത്ത് എത്തിയ പോലീസും തമ്മിലുള്ള നാടകീയ രംഗങ്ങൾ സോഷ്യൽ....
Petrol pump
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കൈയില്‍ പെട്രോള്‍ ശേഖരിച്ച് റീല്‍സ് ചിത്രീകരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ്. പെണ്‍കുട്ടിയുടെ സ്ഥലമേതാണെന്നോ ഇത്....
മദ്യപിച്ച് ലെക്കുകെട്ട് കൈയില്‍ ലൈറ്ററുമായി എത്തി പെട്രോള്‍ പമ്പില്‍ തീക്കത്തിച്ചയാള്‍ പിടിയില്‍. ഹൈദരാബാദില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഏഴു മണിയോടടുപ്പിച്ചാണ്....
തൃശൂർ മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം. ഷൊർണ്ണൂർ തൃശൂർ സംസ്ഥാനപാതയിലെ വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് തീപിടുത്തം. അപകടത്തിന്റെ....
സുഹൃത്തിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു എന്ന് ആരോപിച്ച് പെട്രോൾ പമ്പ് ജീവനക്കാർക്ക് മൂന്നംഗ സംഘത്തിന്‍റെ ക്രൂരമർദനം. കാലടി....
കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ മോഷണം. അർധരാത്രിയാണ് മുളക് പൊടി വിതറി മോഷണം നടത്തിയത്. 10000 രൂപ മോഷണം....
ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. ആലുവ ഗ്യാരേജിനടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശി മക്സാദ് അലമിനാണ്....
കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്‍റെ കവർച്ച. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ അജ്ഞാതൻ കവർച്ച....
കൊച്ചിയില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച.ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു.മാസ്‌ക്കും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവാണ് 5000 രൂപ കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍....
തൃശൂർ കുന്നംകുളത്ത് പെട്രോള്‍ പമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.പഴുന്നാന പാറപ്പുറത്ത് വീട്ടിൽ അനസിനാണ് കുത്തേറ്റത്.ഇയാളെ താലൂക്ക് ആശുപത്രിയില്‍....
കൊല്ലം തോപ്പിൽ കടവിലെ പെട്രോൾ പമ്പിൽ നിന്ന് പട്ടാപ്പകൽ 2 ലക്ഷം രൂപ കവരുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. പണം....
തിരുവല്ലയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ആക്രമണത്തില്‍ ജീവനക്കാരന്‍ അഖില്‍ രാജിന് കുത്തേറ്റു. കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതാണ്....
കെ എസ് ആർ ടി സി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്‍റണി രാജു.കോടതിയിൽ നിന്ന്....
വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ജീവനക്കാരന് ആക്രമണം. ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 11നാണ് സംഭവം നടന്നത് .....
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് (കെസിസിപി ലിമിറ്റഡ് ) കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍....
കൊല്ലം പള്ളിമുക്ക് ജംഗ് ക്ഷനിലുള്ള പെട്രോള്‍ പമ്പിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ പൊലിസ് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി 24വയസുള്ള....
കൊല്ലം പള്ളിമുക്ക് ജംഗ് ക്ഷനിലുള്ള പെട്രോൾ പമ്പിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ യുവാവ് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്....
കോടികള്‍ വാങ്ങി ബിജെപി നേതാക്കന്‍മാര്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് വന്‍ തോതില്‍ പെട്രോള്‍ പമ്പുകള്‍ അനുവദിച്ചിരുന്നു ....
ഈ മാസം 16ന് 'വാങ്ങലില്ല, വില്പ്പനയില്ല' സൂചനാ സമരം....
ദില്ലി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്ക് അര്‍ദ്ധരാത്രി തന്നെ പൂട്ട് വീണിരുന്നു. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് സമരം. ആറുവര്‍ഷം മുമ്പ് സര്‍ക്കാരിനു....
ദില്ലി: ഇനി മുതൽ ഞായറാഴ്ചകളിൽ പൊട്രോളിനും അവധിയായിരിക്കും. ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ പമ്പുടമകളുടെ തീരുമാനം. ഇന്ധന ഉപഭോഗം കുറയ്ക്കാൻ....
രാജ്യത്തെ 53,842 പൊതുമേഖല പെട്രോള്‍ പമ്പുകളാണുള്ളത്....
ദില്ലി: പെട്രോൾ പമ്പുകളിൽ കാർഡ് പേയ്‌മെന്റ് സ്വീകരിക്കില്ലെന്ന തീരുമാനത്തിൽ നിന്നു പെട്രോൾ പമ്പുകൾ പിൻമാറി. ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള....