പെട്രോളിയം നികുതിയിനത്തില്‍ കേന്ദ്രം പിരിച്ചെടുക്കുന്നത് സംസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് പിരിക്കുന്നതിന്റെ ഇരട്ടി
കേന്ദ്രഗവണ്‍മെന്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി, ഡിവിഡന്റ് ഇനങ്ങളില്‍ 2021-22ല്‍ മാത്രം ഈടാക്കിയത് 4,92,303 കോടി രൂപ. 2017-18 വര്‍ഷവുമായി താരതമ്യം....