PG Admission in Delhi University

ദില്ലി സര്‍വകലാശാലയില്‍ പിജി പ്രവേശനം; 80ലധികം കോഴ്‌സുകള്‍

ദില്ലി സര്‍വകലാശാലയില്‍ പിജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നു. എണ്‍പത്തിരണ്ട് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനായുള്ള രജിസ്‌ട്രേഷന്‍ വരുന്ന ഏപ്രില്‍ 25ന് ആരംഭിക്കും.....