‘ഇനിയെങ്കിലും എന്നെ പൊട്ടനെന്ന് വിളിക്കരുത്;’ മിണ്ടാനാവാത്ത സജി മരിയയിലൂടെ സംസാരിച്ചു, വാക്കുകള്‍ മുറിഞ്ഞ് പൊട്ടിക്കരഞ്ഞ് മരിയ; ഫീനിക്‌സ് വേദിയുടെ കണ്ണു നിറയിച്ച് സജി തോമസ്
വിമാനം ആകാശമുട്ടെ പറക്കുമ്പോഴും, ഇപ്പോഴും സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല സജിയ്ക്ക്. ഭാര്യ മരിയയുടെ സഹായത്തോടെ സജി സംസാരിച്ചത്, ഫീനിക്‌സ് വേദിയിലുള്ളവര്‍ നിറഞ്ഞ....