‘പന്നിക്കശാപ്പ് തട്ടിപ്പ്’ അഥവാ പിഗ് ബുച്ചറിങ് സ്‌കാം; സൈബർ അറസ്റ്റിനെ അല്ല ഇനി പേടിക്കേണ്ടത് ഈ തട്ടിപ്പിനെ
സ്നേഹിച്ച് സ്നേഹിച്ച് കൊല്ലും അതാണ് പന്നിക്കശാപ്പ് തട്ടിപ്പ് അഥവാ പിഗ് ബുച്ചറിങ് സ്‌കാം. ഇരയില്‍നിന്ന് കഴിയുന്നത്ര അടുപ്പമുണ്ടാക്കി വിശ്വാസം നേടിയെടുക്കുന്ന....