ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഇതുവരെ ആറുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗൗരികുണ്ഡില്‍ നിന്നും കേദാര്‍നാഥ് റൂട്ടില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നു. കേദാര്‍നാഥില്‍....
pilgrims
ജമ്മു കശ്മീരില്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം. 20ലധികം പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ജമ്മു-പൂഞ്ച്....
ഇന്ന് മകരവിളക്ക്. മകരജ്യോതി ദര്‍ശനം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍ ശബരിമലയില്‍ എത്തി. പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജയോടെ മകരവിളക്ക് ചടങ്ങുകള്‍ക്ക്....
വിദേശത്തുനിന്നു വരുന്ന 18നും 50 നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമായിരിക്കും ഉംറ തീർഥാടനത്തിനു അനുമതിയെന്ന് ഹജ് ഉംറ മന്ത്രാലയം. അനുമതി....
ഉംറ തീർത്ഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്കേർപ്പെടുത്തി. ആഗോളതലത്തിൽ കൊറോണവൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ നടപടി.....
പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്നാട് തിരുപ്പൂര്‍ ഗാന്ധിനഗര്‍ സ്വദേശി ധര്‍മലിംഗം ആണ് മരിച്ചത്.....
ശബരിമലയിൽ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേർ ദർശനം നടത്തി. തീർത്ഥാടനമാരംഭിച്ച് പതിനെട്ട് ദിവസത്തൊ പൊലീസിന്റെ കണക്കാണിത്.തീരക്കേറുന്നതിനാൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും....
അഭിഷേക പ്രിയനായ അയ്യപ്പന് നേർച്ചകളിൽ പ്രധാനമാണ് പുഷ്പാഭിഷേകം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമെത്തിക്കുന്ന പൂക്കളാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. സന്നിധാനത്ത് അയ്യപ്പ....
നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ....