കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തിലും പക്ഷിപ്പനി നിയന്ത്രണത്തിലും തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം. കേരളത്തിന്‍റെ പ്രതിരോധം മികച്ചതെന്നും സംഘം വിലയിരുത്തി. കൊവിഡിൽ കുത്തനെയുള്ള....
Pinarayi Government
മധ്യകേരളത്തിന് പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. രാവിലെ 9.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി....
മധ്യകേരളത്തിന് പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വൈറ്റില , കുണ്ടന്നൂർ ജങ്‌ഷനുകളിൽ നിർമിച്ച മേൽപ്പാലങ്ങളിൽ....
14-ാം നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കമായി. നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു. കോവിഡ്....
നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. പിണറായി മന്ത്രിസഭയുടെ അവസാന ബജറ്റ് അവതരണവും , ചര്‍ച്ചയുമാണ് മുഖ്യ അജണ്ടകള്‍. ഗവര്‍ണറുടെ നയപ്രഖ്യയാപനത്തോടെയാണ്....
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍....
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതിയ്ക്ക് 8,76,95,000 രൂപ ധനകാര്യ വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ....
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
കേരളാസ് ടോപ്പ് ഫിഫ്റ്റി പോളിസീസ് ആന്റ് പ്രോജക്ട്’ എന്ന തലക്കെട്ടോടുകൂടി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സുപ്രധാന നയങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള....
സിബിഐ അന്വേഷണം സ്റ്റേ ചെയ്തതിന് പിന്നാലെ ലൈഫ് മിഷനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുകയെന്ന....
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ശോച്യാവസ്ഥയുടെ പേരിലാണ് വാർത്തകളിൽ ഇടം നേടുന്നതെങ്കിൽ പത്തനം തിട്ടയിൽ കഥ മറ്റൊന്നാണ്. സംസ്ഥാനത്ത് ജില്ലാ ആശുപത്രികൾ....
കേരളത്തിൽ ഒരു വ്യവസായത്തേയും തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. അടുത്ത 10 വർഷം കൊണ്ട് സംസ്ഥാനത്തെ....
ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ ഉൾപ്പെടെയുള്ള ജലയാനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സര്‍ക്കാര്‍ തീരുമാനം. ഹൗസ് ബോട്ടുകളുടെ....
പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് എല്ലാ മേഖലയിലും വൻ കുതിച്ച് ചാട്ടമുണ്ടായതായി നയപ്രഖ്യാപനം. എൽ.ഡി.എഫ് സർക്കാർ രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ ആരിഫ്....
ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതായ വയനാട്ടിലെ പുത്തുമല. ഉരുൾപ്പൊട്ടൽ ഇല്ലാതാക്കിയത് ദശാബ്ദങ്ങൾ കൊണ്ട് രൂപപ്പെട്ടുവന്ന സൗഹാർദ്ദപൂർവ്വമായ ജീവിത സാഹചര്യങ്ങളെക്കൂടിയായിരുന്നു. ....
കോഴിക്കോട് കല്ലുത്താൻ കടവ് കോളനിയിലെ 90 കുടുംബങ്ങളുടെ ചേരിയിലെ ദുരിതജീവിതത്തിന് അറുതിയാവുകയാണ്. സർക്കാർ പണിതു നൽകിയ ഫ്ലാറ്റുകളിൽ ഇന്ന് ഇവർ....
കോട്ടയം വഴിയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കലില്‍ ഭൂമി ഏറ്റെടുത്ത് നൽകി വാക്കുപാലിച്ച സംസ്ഥാന സർക്കാരിന് അഭിമാനനേട്ടം. ഭൂമിയേറ്റെടുക്കലിന് നേതൃത്വം നൽകിയ കോട്ടയം....
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച മികച്ച പുരോഗതിയില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ....
സംസ്ഥാനത്ത് 20 ലക്ഷം വീടുകളില്‍ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്....
സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം പകരുന്ന ‘അര്‍ധ അതിവേഗ റെയില്‍പാത’ ഹരിതപദ്ധതിയായി നടപ്പാക്കും. പദ്ധതിയുടെ ആകാശ സര്‍വേക്കുള്ള വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി ഒരാഴ്ചയ്ക്കകം....
എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല എന്ന് തെളിയിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ഭരണം വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്. ഇടതുമുന്നണിയുടെ....
പരീക്ഷാചോദ്യം മലയാളത്തിലും നല്‍കുന്നതിന് പിഎസ്സിയെകൊണ്ട് തീരുമാനമെടുപ്പിക്കാനായത് ഭാഷാനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലെ ആര്‍ജവം. എല്ലാ പരീക്ഷകളും പൊടുന്നനെ മലയാളത്തിലാക്കുന്നതിലുള്ള പ്രായോഗിക....
മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് കേന്ദ്ര നിയമഭേദഗതി പ്രകാരമുള്ള വൻ പിഴ കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. കുറഞ്ഞ പിഴ....
സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ സംഗീതനിശ അടക്കമുളള വലിയ കലാപരിപാടികളാണ് ടൂറിസം വകുപ്പ്....