എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ മുഖം തിരിക്കുന്ന എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി.....
Pinarayi Government
മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരികഗതിയിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.....
നെല്ലിന്റെ താങ്ങു വില ഒരു രൂപ വര്‍ധിപ്പിക്കുക, ജലസേചനം സുഗമമാക്കുന്നതിനായി കനാലുകള്‍ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി നവീകരിക്കുക, ജലസേചനം കാര്യക്ഷമമായി....
സര്‍ക്കാരിന് സത്രീ പ്രവേശനത്തില്‍ രഹസ്യ അജന്‍ഡയില്ല. സുപ്രീം കോടതി വിധി നടപ്പാക്കുന്ന തുറന്ന അജന്‍ഡ മാത്രമേയുള്ളു. ....
ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതുമായ ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും ജി വി എല്‍ നരസിംഹ റാവു ഒഴിഞ്ഞുമാറി. ....
സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.....
സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് പിന്നോക്ക സമുദായത്തിലെ നിരവധി പേര്‍ക്ക് ശാന്തിക്കാരായി നിയമനം ലഭിച്ചിട്ടുണ്ട്. ....
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്പ്പറേഷന് 14 ജില്ലാ ഓഫീസുകളും ആറ് ഉപജില്ലാ ഓഫീസുകളുമാണ് നിലവിലുള്ളത്.....
നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കലക്ടര്‍മാരെയും ജില്ലാ പോലീസ് മേധാവികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു....
ഭരണഘടനാ സ്ഥാപനങ്ങളെപോലും വരുതിയിലാക്കാനും പാവകളാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം....
നിയമസെക്രട്ടറി ഒപ്പുവച്ച വിജ്ഞാപനമാണ് പുറത്തിറക്കിയത്....
തെറ്റുകാരെ ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്നമില്ല....
പഞ്ചായത്തിരാജ് നിയമത്തിലെ 59ാം വകുപ്പ് ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു....
പുതുതായി രൂപീകരിച്ച കുന്നംകുളം താലൂക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു....
വിദ്യാഭ്യാസമന്ത്രിയാണ് നിയമസഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്....
ഉച്ചയ്ക്ക് 12 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച....
ഒന്നാം വാല്യത്തില്‍ ഉള്‍പ്പെടുന്ന 30799000 പുസ്തകങ്ങളാണ് അച്ചടി പൂര്‍ത്തിയാക്കി വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചത്....
60 കുടുംബങ്ങളില്‍ നാല് പേര്‍ക്ക് മാത്രമാണ് എതിപ്പുളളത്....
മാസി നുണ പറയുകയാണെന്ന് ആരോപിച്ചും കള്ളക്കേസ് ചാര്‍ജ്ജ് ചെയ്തും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു....
കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു....
ദുരിതാശ്വാസനിധിയില്‍ നിന്നും വേഗത്തില്‍ സഹായധനം അനുവദിക്കാന്‍ കുറ്റമറ്റസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്....
റെയില്‍വെ ബോര്‍ഡ് ടൈംടേബിള്‍ കമ്മിറ്റി തയ്യാറാകാത്ത സാഹചര്യം ഒഴിവാക്കണം....
സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്....
വ്യാജ വാർത്തകൾ ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ സജീവമാണ്....