Pinarayi Government

ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദി;മുഖ്യമന്ത്രി പിണറായി

വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി....

സ്വാശ്രയ മെഡിക്കല്‍ പ്രശ്നം പരിഹരിക്കാനായത് പിണറായി സര്‍ക്കാരിന്‍റെ നേട്ടം; കോടിയേരി

117 എന്‍ ആര്‍ ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കാന്‍ സാധിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്....

മെഡിക്കല്‍ പ്രവേശനത്തിലെ ആശങ്കയ്ക്ക് പരിഹാരം; ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും

സര്‍ക്കാരിന്റെ ഉറപ്പില്‍, വസ്തുവകകളുടെ ഈടില്ലാതെ കുട്ടികള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കാനാണ് തീരുമാനം....

ഇനി ആരും ഇറക്കിവിടാനെത്തില്ല; ഇവിടെ താമസിക്കാം; തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ക്ക് പിണറായിയുടെ ഉറപ്പ്

കിടപ്പാടം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയും അവര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു....

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പിണറായി സര്‍ക്കാരിന്‍റെ സഹായഹസ്തം; ധനസഹായം പ്രഖ്യാപിച്ചു

299 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം....

ഓണം ഇക്കുറി വിഷരഹിത പച്ചക്കറിക്കൊപ്പം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണം വിഷരഹിത പച്ചക്കറി കൊണ്ടുണ്ടാക്കിയ സദ്യക്കൊപ്പം. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ....

ഇടതുസര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കമല്‍ഹാസന്‍; സംഘപരിവാറിന്റെ വ്യാജപ്രചരണങ്ങളെ പൊളിച്ചെടുക്കി പ്രമുഖര്‍

മുഖം നോക്കാതെ കുറ്റവാളികളെ പിടികൂടാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കേരള പൊലീസ് സാധിക്കാറുണ്ട്....

ആര്‍എസ്എസ് വ്യാജ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ മറുപടി; ദേശിയ മാധ്യമങ്ങളുടെ ദില്ലി എഡീഷന്‍ പരസ്യത്തിലൂടെ കേരളത്തിന്റെ വാദമുഖങ്ങള്‍

പാര്‍ലമെന്റ് സമ്മേളിക്കുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എംപിമാര്‍ ദില്ലിയിലുണ്ട്....

നഴ്‌സുമാരുടെ സമരം; മുഖ്യമന്ത്രിയുമായി വ്യാഴാഴ്ച ചര്‍ച്ച; സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍....

പിണറായി സര്‍ക്കാരിന്റെ ലൈഫ് മിഷന്‍; ഭൂമി സംഭാവനക്ക് പ്രത്യേക യജ്ഞം

വീടില്ലാത്തവരെ കണ്ടെത്താന്‍ കുടുംശ്രീ സംവിധാനം ഉപയോഗിച്ച് ലൈഫ് മിഷന്‍ സംസ്ഥാനത്താകെ സര്‍വെ നടത്തിയിട്ടുണ്ട്....

പകര്‍ച്ചപ്പനി തടയാന്‍ മൂന്ന് ദിന കര്‍മ്മപദ്ധതി; നാടൊന്നാകെ രംഗത്തിറങ്ങണം; സര്‍വ്വകക്ഷിയോഗം ചേരും; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനവ്യാപകമായി എല്ലാ പ്രദേശത്തും 27,28,29 ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും....

Page 18 of 20 1 15 16 17 18 19 20