Pinarayi Vijayan

24,000 കോടിയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന് ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ 24,000 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം എന്ന്....

സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് എന്തുകൊണ്ട്? പറഞ്ഞത് ഇങ്ങനെ

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയമായി വിമർശിച്ചത് എന്തുകൊണ്ടെന്ന് അറിയാം. അദ്ദേഹം....

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിൽ: ഇ പി ജയരാജൻ

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിൽ ആണെന്ന് ഇ പി ജയരാജൻ. എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമായി....

വയനാടിനോടുള്ള കേന്ദ്ര അവഗണന; ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി

വയനാടിനോടുള്ള അവഗണനയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര സഹായം ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.....

‘അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞപോലെ ഒരു കഥ ആണ് വി ഡി സതീശന്റേത്’: മുഖ്യമന്ത്രി

അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞപോലെ ഒരു കഥ ആണ് വി ഡി സതീശന്റേത് എന്ന് മുഖ്യമന്ത്രി. ഒരു സ്ഥാനവും കൊടുക്കുമെന്ന്....

‘അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് നൽകുന്നു’: മുഖ്യമന്ത്രി

അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന്   ലോകായുക്ത  കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത....

‘പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു’: മുഖ്യമന്ത്രി

പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുധാരയിൽ പാലക്കാടും ചേരണമെന്നും അതിനായി ഡോ....

കേന്ദ്രം കേരളത്തോട് കാട്ടുന്നത് ക്രൂരത മാത്രം, പ്രധാനമന്ത്രി തന്ന ഉറപ്പ് പാലിച്ചില്ല: മുഖ്യമന്ത്രി

കേന്ദ്രം കേരളത്തോട് കാട്ടുന്നത് ക്രൂരത മാത്രമാണെന്നും പ്രധാനമന്ത്രി തന്ന ഉറപ്പ് പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് കൊടുന്തിരപ്പുള്ളിയില്‍....

‘ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവുക എന്നതാണ് ഒരു മുന്നണിക്ക് വേണ്ടത്, എൽഡിഎഫിന് അത് ആവോളമുണ്ട്’; മുഖ്യമന്ത്രി

ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവുക എന്നതാണ് ഒരു മുന്നണിക്ക് വേണ്ടതെന്നും എൽഡിഎഫിന് അത് ആവോളമുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.2016 ല്‍....

“പാലക്കാട് ജില്ലയുടെ പൊതുധാരയില്‍ പാലക്കാട് മണ്ഡലവും ചേരണം, ജനങ്ങള്‍ അതാഗ്രഹിക്കുന്നു”: മുഖ്യമന്ത്രി

പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങളും വോട്ടര്‍മാരും ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മാത്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ....

‘കേരളം ഇന്ത്യയ്ക്ക് പുറത്തല്ല, കിട്ടേണ്ട സഹായം കേന്ദ്രം തന്നില്ല’: മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. കേരളം ഇന്ത്യയ്ക്ക് പുറത്തല്ലെന്ന് അദ്ദേഹം കേന്ദ്രത്തെ....

ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി; മാധ്യമവാര്‍ത്തകള്‍ യുഡിഎഫിനെ സഹായിക്കാന്‍

ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്.....

‘കോണ്‍ഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി അവരുടെ തട്ടകത്തില്‍ വളര്‍ന്നത്’: മുഖ്യമന്ത്രി

ശരിയായ രീതിയില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ....

ഭരണഘടനാ സ്ഥാനങ്ങളിരിക്കുന്നവര്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്ര പരീഷണങ്ങള്‍ക്ക് രാജ്യം ചെലവഴിക്കുന്ന....

ഉപതെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ മുഖ്യമന്ത്രി; പ്രചാരണത്തിനായി നാളെ പാലക്കാടെത്തും

ഉപതെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പാലക്കാട് എത്തും. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ 6 പൊതുയോഗങ്ങളില്‍....

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍. നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്യും.....

‘സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം; ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു’: മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്ന ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുകയാണ്; ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി. കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്ന അത്യധികം പ്രാധാന്യമുള്ള ഉത്തരവാദിത്തം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് എന്നും....

കായിക രംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു കൊണ്ടുവരുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

ലോകത്തിലെ ഏറ്റവും വലിയ കായികമേളയായി സംസ്ഥാന സ്കൂൾ കായിക മേള മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു കായിക....

യുഡിഎഫിന് എൽഡിഎഫിനോടുള്ള വിരോധം കേരളത്തിലെ ജനങ്ങളോടുള്ള വിരോധമായി മാറുകയാണ്, നമ്മൾ ഇതും അതിജീവിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

സങ്കുചിതമായ രാഷ്ട്രീയ വിരോധം വെച്ച് കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര ഉപതെരഞ്ഞെടുപ്പിനോട്....

‘ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുന്നവരാണ് രാജ്യം ഭരിക്കുന്നത്’: മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളെ എല്ലാ രാജ്യങ്ങളും സംരക്ഷിക്കുന്നു. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വികാരം പ്രകടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ്....

ആവേശത്തോടെ ഇടത് പ്രവര്‍ത്തകര്‍; മുഖ്യമന്ത്രി ഇന്നും ചേലക്കരയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കും. കൊണ്ടാഴി , പഴയന്നൂര്‍ , തിരുവില്വാമല എന്നിവടങ്ങളില്‍....

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ട് ബിജെപിയിൽ വന്നപ്പോഴാണ് തൃശ്ശൂരിൽ....

Page 1 of 2291 2 3 4 229