Pinarayi Vijayan

നെടുമ്പാശേരിയിൽ പുതിയ എയ്റോ ലോഞ്ച്; മറ്റ് സ്ഥാപനങ്ങൾക്കാകെ സിയാലിനെ മാതൃകയാക്കാം: മുഖ്യമന്ത്രി

മറ്റ് സ്ഥാപനങ്ങൾക്കാകെ സിയാലിനെ മാതൃകയാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഒരു വർഷം ഒരു കോടി യാത്രക്കാർ സിയാലിനെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി....

മുഖ്യമന്ത്രിയുടെ മാർഗനിർദേശം കൊണ്ടാണ് എയർപോർട്ടിൽ വികസനം സാധ്യമായത്: എം എ യൂസഫലി

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മാർഗ്ഗനിർദേശം കൊണ്ടാണ് എയർപോർട്ടിൽ വികസനം സാധ്യമായത് എന്ന് എം എ യൂസഫലി.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ എയറോ....

‘പിണറായി വിജയന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനം’: വി വേണു

പിണറായി വിജയന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് വി വേണു. മുഖ്യമന്ത്രിയുടെ നാവിൽ നിന്നും കേൾക്കാൻ കഴിഞ്ഞ വാക്കുകൾ....

‘വി വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമ; സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് മാതൃക’: മുഖ്യമന്ത്രി

വി വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് അദ്ദേഹം വലിയൊരു മാതൃകയാണെന്നും....

റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണം; കേന്ദ്രസർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി....

വയനാട് ഉരുള്‍പൊട്ടൽ; എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് മികച്ച പുനരധിവാസം നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തില്‍ തീരുമാനം

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം.....

‘കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം രാജ്യത്തിന് മാതൃക’: മുഖ്യമന്ത്രി

ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം രാജ്യത്തിന് മാതൃക. ഇടനിലക്കാരില്ലാതെ മരുന്നുകൾ രോഗികൾക്ക് ലഭ്യമാകുമെന്ന്....

‘ജാതിമേൽക്കോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാവാണ് അയ്യങ്കാളി’: മുഖ്യമന്ത്രി

അയ്യങ്കാളിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമേൽക്കോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാവാണ് അയ്യങ്കാളി....

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നു; ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നു: മുഖ്യമന്ത്രി

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്നും ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന്....

വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയം: മുഖ്യമന്ത്രി

വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചുകൊണ്ടാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും....

‘വയനാട് പുനരധിവാസം ലോകോത്തരമായിരിക്കും’: മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് പുനരധിവാസം ലോകോത്തരമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിൽ വേദനിക്കാത്ത ആരുമില്ല എന്നും നമ്മുടെ നാടിൻ്റെ പ്രത്യേകതയാണ് കേരളത്തിന്....

‘കേരളീയ സമൂഹത്തിലേക്ക് നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്നു നല്‍കി’; ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്കരി പിണറആയി വിജയവന്‍. ഗുരുവിന്റെ ദര്‍ശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം....

‘വയനാട് ഉരുൾപൊട്ടൽ; പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം’: മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമത്രി പിണറായി വിജയൻ. അവധി നീട്ടി കൊടുക്കൽ,....

‘സഖാക്കളുടെ സഖാവ്, പി കൃഷ്ണപിള്ളയുടെ സ്മരണകള്‍ എക്കാലത്തും കമ്യൂണിസ്റ്റുകാര്‍ക്ക് പ്രചോദനം’: മുഖ്യമന്ത്രി

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ നേതാക്കളില്‍ പ്രമുഖനായ പി കൃഷ്ണപിള്ളയുടെ 76-ാമത് ചരമവാര്‍ഷിക ദിനത്തില്‍ സഖാവിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്....

ഈ വര്‍ഷം ഓണം ആഘോഷിക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല നമ്മള്‍; വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി: മുഖ്യമന്ത്രി

കുറച്ച് നാളുകള്‍ കൊണ്ട് തിരിച്ചുപിടിക്കാനാകുന്നതല്ല വയനാടിന്റെ അവസ്ഥ. അതിന് ഇനിയും കാലമേറെ വേണ്ടി വരും. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് വയനാട് ദുരന്തത്തിന്റെ....

‘കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നു,പക്ഷെ ഇതിലൊന്നും തളർത്താൻ കഴിയില്ല’: മുഖ്യമന്ത്രി

കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നുണ്ട്, പക്ഷെ ഇതിലൊന്നും തളർത്താൻ കഴിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈരളി ടിവിയുടെ 25-ാം....

‘കെ സ്മാർട്ട് ഓൺലൈൻ സംവിധാനം തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കി’: മുഖ്യമന്ത്രി

കെ സ്മാർട്ട് ഓൺലൈൻ സംവിധാനം തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ ചിലർ കാലതാമസം ഉണ്ടാക്കാൻ....

മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത്തുകൾ; സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തുകൾക്ക് നാളെ (ആഗസ്റ്റ് 16)....

‘സംസ്ഥാനം അതീവ ദുഃഖത്തില്‍, വിഷമിച്ചിരിക്കരുത്’; നമുക്ക് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. വയനാട് ദുരന്ത പശ്ചാതലത്തിൽ അതീവ ദുഃഖത്തോടെയാണ് ആഘോഷമെന്നും....

‘ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനം’; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

സ്വാതന്ത്രദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. അധിനിവേശ വിരുദ്ധ....

വയനാടിന് കൈത്താങ്ങ്; വാടകവീടിന് പ്രതിമാസം 6000 രൂപ നല്‍കും: മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും 6000 രൂപ....

വയനാട് ദുരന്തം; സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത....

വികസനത്തിന്റെ ഗുണഫലങ്ങള്‍ തദ്ദേശീയ ജനതയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

വികസനത്തിന്റെ ഗുണഫലങ്ങള്‍ തദ്ദേശീയ ജനതയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ ജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍....

‘വിടപറഞ്ഞത് പൊതുപ്രവർത്തകർക്ക് മാതൃകയായ കമ്യൂണിസ്റ്റ് നേതാവ്’; ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിടപറഞ്ഞത് പൊതുപ്രവർത്തകർക്ക്....

Page 10 of 231 1 7 8 9 10 11 12 13 231