വ്യാജ പരാതി നല്‍കി തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത നടി സുരഭി ലക്ഷ്മി രംഗത്ത്.....
Pinarayi Vijayan
മഞ്ചേശ്വരത്ത് യുഡിഎഫിനെ സഹായിക്കാന്‍ എല്‍ഡിഎഫ് തയാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ ഡി എഫിന്റെ അട്ടിമറി വിജയം മുന്നില്‍ കണ്ടാണെന്ന്....
തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന് ആവേശകരമായ പര്യവസാനം. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ സംഘടിപ്പിച്ചും വിവിധ....
മലയോര ജില്ലയായ പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം. ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി അവസാന ലാപ്പില്‍ പ്രചാരണം....
കോവിഡ് വ്യാപനം വീണ്ടും തീവ്രമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത്....
വില കല്‍പിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്ന കോണ്‍ഗ്രസ്സിന് ജനങ്ങള്‍ ഏപ്രില്‍ 6ന് ശക്തമായ മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി....
കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടികളിലെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.....
ഛത്തീസ്ഗഡ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്റ്റ് അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. പ്രാഥമിക വിവര....
മുഖ്യമന്ത്രിയുടെ ഇലക്ഷൻ പ്രചാരണത്തിന്റെ സമാപനം:ധർമടം റോഡ് ഷോ തത്സമയം കാണാം :താഴെ കാണുന്ന ലിങ്കിൽ https://fb.watch/4FgEJOj_11/ ....
ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്. തുടർഭരണം സാധ്യമാണോ, അല്ലയോ എന്നതാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. അഞ്ച് വർഷം നാട്ടിൽ നടന്ന വികസന....
നാടിന്‍റെ അതിജീവനത്തിന് തുരങ്കംവച്ചവരാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനുവേണ്ടി ഒരുനല്ലവാക്കുപോലും പറയാത്തവരാണ് പ്രതിപക്ഷവും പ്രതിപക്ഷ കക്ഷികളും. ഇക്കാര്യത്തില്‍....
പ്രതീക്ഷയുടെ പ്രത്യാശയുടെ ഏക പച്ചത്തുരുത്തായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു . അപചയത്തിന്റെ വികൃതമുഖം കേരളത്തിൽ ഇല്ലാതെ പോയത് നമ്മളെ നയിക്കാൻ....
സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥ മാറിയെന്നും നിരാശയ്ക്ക് പകരം....
പിണറായി വിജയനെ ‘രക്ഷകന്റെ വരവ്’ എന്ന് മുന്‍കൂട്ടി വിശേഷിപ്പിച്ച ടി പത്മനാഭന്‍:ഇനിയും നമ്മൾ ഉദ്ദേശിച്ച ലക്ഷ്യത്ത് എത്തിയിയിട്ടില്ല. ലക്‌ഷ്യം അധികം....
പിണറായി വിജയന്‍ രാജിവയ്ക്കണം എന്ന് പറയുന്നവരോട്, ഇത് പിന്നെ ആരെ ഏല്‍പ്പിക്കുമെന്ന് ഇന്നസെന്റ്. ധര്‍മടത്ത് നടന്ന വിജയം എന്ന കലാ....
വളരെ പ്രാധാന്യമുള്ള ഒരു സമയത്തിലൂടെ ആണ് എല്ലാവരും കടന്നുപോകുന്നതെന്നും ഒരു ചരിത്രപരമായ മുഹൂര്‍ത്തമാണ് കേരളത്തില്‍ തുടര്‍ഭരണം എന്നതെന്നും ഗായിക സിത്താര....
പിണറായി വിജയന്‍ എന്ന സഖാവ് ഏവര്‍ക്കും കൂടെയുള്ള സുഹൃത്ത് എന്ന് നടി നവ്യാ നായര്‍.ഏവരും കര്‍ക്കശക്കാരന്‍ മിതഭാഷി എന്നൊക്കെ വിശേഷിപ്പിക്കുന്ന....
മുഖ്യമന്ത്രിയ്ക്ക് നന്ദിയും അഭിനന്ദനവും അര്‍പ്പിച്ച് നടി സുഹാസിനി. മുഖ്യമന്ത്രി പങ്കെടുക്കുന്ന വിജയം എന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് സുഹാസിനി....
ധര്‍മ്മടത്ത് ആഘോഷരാവായി സാംസ്കാരിക പരിപാടി ‘വിജയം’. മുഖ്യമന്ത്രി പിമറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം ഏഴ് മണിയോടു കൂടി....
കേരളം ഉള്‍പ്പടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങിന്....
ഈ സർക്കാരിനെ കുറിച്ച് അഭിമാനമെന്ന് ഇന്ദ്രൻസ്. ക്യു നിന്ന് റേഷൻ വാങ്ങിയതിലും അഭിമാനം. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ നാണകേട് മൂലം....
പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കുമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വ്യാജ....
ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥാനാർത്ഥിയെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ചതവുള്ളതിനാൽ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അതിജീവിക്കുമെന്നും അധികാരത്തില്‍ വരുമെന്നും തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകുമെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016 നേക്കാള്‍....