കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 1034 കമ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. അവയിലൂടെ നേരിട്ടും പൊതികളിലാക്കി വീടുകളിലെത്തിച്ചും ആവശ്യമായവര്‍ക്ക് ഭക്ഷണം....
Pinarayi Vijayan
കേരളത്തില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ലെന്നും വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ്....
പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അന്നം മുടക്കാന്‍....
കൊല്ലത്ത് മുഖ്യമന്ത്രി പിണറായിവിജയന്റെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി. സംഭവത്തിനെതിനെതിരെ പരാതി. കൊല്ലം ജ്യോനകപുറത്തെ 106-ാം ബൂത്തില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടിലെ മുഖ്യമന്ത്രിയുടെ....
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവർമെൻറിന് വാതിൽ തുറന്നിട്ടത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെക്കുറിച്ച്....
അരിയും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കാലത്ത് അരി കിട്ടിയാല്‍ ജനങ്ങള്‍....
അഴിമതിയുടെ കാലം അവസാനിച്ചുവെന്നും സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് കാര്യക്ഷമമാക്കുകയും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍....
ചെന്നിത്തലയും എസ് എസ് ലാലും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി സൂരേന്ദ്രന്‍. ഇരട്ട വോട്ട് കോണ്‍ഗ്രസിന്റെ സംഘടിത നീക്കമാണെന്നും....
എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ് എത്തി. ചിഹ്നമായ ഫുട്‌ബോള്‍ തട്ടിക്കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ....
നിറഞ്ഞ ജന പിന്‍തുണയുമായാണ് തൃപ്പുണിത്തുറയിലേയും ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചരപരിപാടികള്‍ കടന്നു പോകുന്നത്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് തൃപ്പൂണിത്തുറയുടെ മുഖഛായ....
തലസ്ഥാന ജില്ലയെ ഇളക്കി മറിച്ച് ക്യാപ്റ്റന്‍ പിണറായിയുടെ പര്യടനം. നെയ്യാറ്റിന്‍ക്കരയിലും,നേമത്തും, കഴക്കൂട്ടത്തും മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കനത്ത ചൂടിലും,....
എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശവും കരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എറണാകുളം ജില്ലയിലെത്തും. കൊച്ചി തൃപ്പൂണിത്തുറ....
കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെ പോയെന്നും....
തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം വണ്‍. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന....
കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ....
കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും....
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കരുതെന്നത് ഉറച്ച തീരുമാനമാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയം കേന്ദ്ര....
യു.ഡി.എഫ് ശിഥിലമായെന്നും നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രചരണ പ്രവര്‍ത്തനങ്ങള്‍....
ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....
ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. എന്താണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇത്....
കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് ധനമന്ത്രി തോമസ് ഐസക്. ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്നും തോമസ് ഐസക്....
കൊച്ചി: കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് നടന്‍ സണ്ണി വെയ്ന്‍. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് 90 മുതല്‍ 100 ശതമാനം....
വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍. തെളിവുകളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്റെ പരുക്കന്‍ മറുപടി.....
കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്ന് സിനിമാ താരവും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍. കേരളത്തില്‍ ഇടത് പക്ഷം....