Pinarayi Vijayan

ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു ; മുഖ്യമന്ത്രി

ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 നവംബറില്‍ത്തന്നെ രഹസ്യമൊഴിയില്‍ എന്തെന്ന് കെ....

മുരളീധരാ കണക്കുണ്ടോ ? വി മുരളീധരന് ചോദ്യശരങ്ങളയച്ച് മുഖ്യമന്ത്രി

കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരനോട് ചോദ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം....

ഡോളര്‍ കടത്ത്: നിയമപരമായി നേരിടേണ്ടതിന് പകരം രാഷ്ട്രീയപരമായി നേരിടേണ്ട അവസ്ഥയാണിപ്പോള്‍: സെബാസ്റ്റ്യന്‍ പോള്‍

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന രഹസ്യ മൊഴി നല്‍കിയിട്ടുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിയമവിദഗ്ധനും മാധ്യപ്രവര്‍ത്തകനുമായ....

ശ്രീ എമ്മിന്‍റെ യോഗാ സെന്‍ററിന് ഭൂമി അനുവദിക്കല്‍; തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ചര്‍ച്ചയ്ക്കും ഞങ്ങള്‍ പോയിട്ടില്ല: മുഖ്യമന്ത്രി

ആര്‍എസ്എസുമായി നടന്നുവന്നിരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ 1980കളില്‍ തന്നെ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് എതെങ്കിലും....

നാടിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തടയിടാന്‍ വന്നാല്‍ അനുവദിച്ചുതരില്ലെന്ന് മുഖ്യമന്ത്രി

നാടിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തടയിടാന്‍ വന്നാല്‍ അനുവദിച്ചുതരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാൻ....

ആ പരിപ്പ് ഇവിടെ വേവില്ല; ഇത് കേരളമാണ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഈ തെരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ചാടിയിറങ്ങിയതെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി....

‘കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അന്നം തന്നു’ ; കേരളസര്‍ക്കാരിന് അഭിനന്ദനവുമായി നഞ്ചിയമ്മ

നഞ്ചിയമ്മയെ ആരും അത്രപെട്ടെന്നൊന്നും മറക്കില്ല. അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്നും സിനിമാലോകത്തേക്ക് പാട്ടുംപാടിയെത്തിയ ആ ഗായികയെ. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ....

പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും ; ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച് ഇ ശ്രീധരന്‍

പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും. ഭാരപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയായ സാഹചര്യത്തിലാണ്, ഡിഎംആര്‍സി, പാലം സര്‍ക്കാരിന് കൈമാറുന്നത്.കരാറുകാരായ ഊരാളുങ്കല്‍....

രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് പിജെ ജോസഫ് വിഭാഗം

രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനു നല്‍കാനുള്ള....

മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ല, മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവര്‍ ; കാനം രാജേന്ദ്രന്‍

മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടു തന്നെയാണ് കേരളത്തില്‍....

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം ; എ. വിജയരാഘവന്‍

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിക്കുന്നുവെന്നും....

‘കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ല’ ; സി.പി.ഐ(എം)

കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ലെന്ന് സി.പി.ഐ(എം). കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍....

മുഖ്യമന്ത്രി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കോവിഡ്‌ വാക്‌സിൻ എടുത്തത്‌ നല്ല അനുഭവമാണെന്നും വാക്‌സിന്റെ  കാര്യത്തിൽ ആശങ്ക വേണ്ടതില്ലെന്നും  മുഖ്യമന്ത്രി ....

രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് സംസ്ഥാനത്ത് മികച്ച പ്രതികരണം; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് വാക്സിന്‍ സ്വീകരിക്കും

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടത്തിന് മികച്ച പ്രതികരണം. പലജില്ലകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ അധികം പേര്‍ ആദ്യ ദിവസം കൊവിഡ് വാക്സിന്‍....

ഈ ഭരണത്തില്‍ ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ല; പിണറായിയെ കുറ്റംപറഞ്ഞാല്‍ അടികിട്ടും; വൈറലായി ഒരമ്മയുടെ വാക്കുകള്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തെയും വാനോളമുയര്‍ത്തി 86കാരിയായ ഒരു അമ്മ. ഇനിയും പിണറായി വിജയന്‍ തന്നെ കേരളം....

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്‍ററുകള്‍ തയ്യാര്‍ ; കെ കെ ശൈലജ

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി....

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര്‍....

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ് എന്ന് ധനന്ത്രി തോമസ് ഐസക്ക്.....

വോട്ടിനു വേണ്ടിയല്ല കിറ്റ്‌ കൊടുത്തത്‌, മനുഷ്യന്റെ കണ്ണീര്‌ കണ്ടിട്ടാണ് ആ മനുഷ്യത്വത്തിനാണ് ജനങ്ങൾ സ്‌നേഹം കൊടുക്കുന്നത്‌.

വില്ലനായും ഹാസ്യകഥാപാത്രമായും മറ്റും ഒട്ടേറെ സിനിമയിലൂടെ സുപരിചിതനായ ജയൻ ചേർത്തലയാണ്‌ സർക്കാരിന്റെ കിറ്റിനെ കുറിച്ച് പറഞ്ഞത് .ഒരു ടെലിവിഷൻ പുരസ്‌കാര‌....

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

അനധികൃത പരസ്യ ബോര്‍ഡുകള്‍ ഇന്നു ഫെബ്രുവരി 28 മുതല്‍ നീക്കംചെയ്യണമെന്ന് നിര്‍ദേശം. തിരുവനന്തപുരം ജില്ലയില്‍ പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ അനധികൃത....

കേരള മോഡല്‍ പ്രസിദ്ധം; സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റേത്: മുഖ്യമന്ത്രി

സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റേതെന്നും കേരള മോഡല്‍ പ്രസിദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസിത മുതലാളിത്ത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ചില....

മത്സ്യത്തൊഴിലാളിയുടെ വേറിട്ട വീട് കണ്ട് അത്ഭുതപ്പെട്ട് മേഴ്‌സിക്കുട്ടിയമ്മ ; പിന്നാലെ അഭിനന്ദനവും

കാസര്‍ഗോഡ് കസബ സ്വദേശി ശിശുപാലന്റെയും സുമിത്രയുടെയും വീടു കണ്ട് അത്ഭുതപ്പെട്ട് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വ്യത്യസ്തമായ ഈ വീട് ഇപ്പോള്‍....

വിശേഷിപ്പിക്കാന്‍ വാക്കുകളില്ല; മുഖ്യമന്ത്രിയുടെ കഴിവിനെയും നിശ്ചയദാര്‍ഢ്യത്തെയും അങ്ങേയറ്റം ആദരിക്കുന്നു; ബിശ്വാസ് മേത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവിനെയും നിശ്ചയദാര്‍ഢ്യത്തെയും ഞാന്‍ അങ്ങേയറ്റം ആദരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറിയായി വിരമിച്ച ബിശ്വാസ് മേത്ത. വ്യക്തിപരമായ അഭിപ്രായത്തില്‍....

മതേതരത്വം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇടതുപക്ഷം യുഡിഎഫിനേക്കാള്‍ മുന്നില്‍, കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണം ; ഒ അബ്ദുള്ള

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം മുന്‍ എഡിറ്ററുമായ ഒ അബ്ദുള്ള. കേരളത്തിലെ ഇടതു പൊതുബോധവും....

Page 125 of 229 1 122 123 124 125 126 127 128 229
GalaxyChits
bhima-jewel
sbi-celebration