Pinarayi Vijayan

കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷന്‍; വിമര്‍ശനവുമായി പാര്‍ലമെന്‍റ് സമിതി; കേന്ദ്ര പെന്‍ഷന്‍ 200 മുതല്‍ 500 വരെ; സംസ്ഥാനം നല്‍കുന്നത് 1600 രൂപ

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന്....

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കം; ഏ‍ഴ് ദിവസത്തെ പ്രചരണം 46 കേന്ദ്രങ്ങളില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധർമ്മടം മണ്ഡല പര്യടനം ഇന്ന് തുടങ്ങും. ഏഴ് ദിവസത്തെ പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണ....

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന് കേരളാപൊലീസിന്റെ കരുതല്‍

കായംകുളത്ത് വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന് കാവലായി കേരളാ പൊലീസ്. ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കള്‍....

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. രാവിലെ 11ന് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി....

പാര്‍ലമെന്റില്‍ തെറ്റായ ഉത്തരം നല്‍കിയ കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ പരാതി നല്‍കും : എ.എം.ആരിഫ് എം.പി

പാര്‍ലമെന്റില്‍ തെറ്റായ ഉത്തരം നല്‍കിയ കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ പരാതി നല്‍കാനൊരുങ്ങി ആരിഫ് എം പി.....

കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാർത്ഥിത്വം ; പട്ടാമ്പി മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാര്‍ത്ഥിത്വമെന്ന് പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ്....

നിയമസഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ സിപിഐ മത്സരിക്കും ; 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് കാനം രാജേന്ദ്രന്‍

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ സിപിഐ മല്‍സരിക്കും. അതില്‍ 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് കാനം രാജേന്ദ്രന്‍.....

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ് .ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ....

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്‍കിയതായി മൊഴി

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്‍കിയതായി മൊഴി മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന്....

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ ക്വട്ടേഷന്‍ സംഘമായി; മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്നും എ വിജയരാഘവന്‍

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ ക്വട്ടേഷന്‍ സംഘമായെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി കേന്ദ്ര....

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട് ; കെ കെ ശൈലജ

5 വര്‍ഷം കഴിഞ്ഞ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.....

‘പിണറായി വിജയന്‍ എന്ന റോള്‍മോഡല്‍’ ; ആരെയും അതിശയിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെക്കുറിച്ച് കെ കെ ശൈലജ പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യവും ഉറച്ച നിലപാടും സമയ നിഷ്ഠയുമെല്ലാം അനുകരണീയമാം വിധം മറ്റുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കാറുണ്ട്. കൊച്ചുകുട്ടികള്‍....

അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങള്‍…

കണ്ണൂരില്‍ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പ്രസംഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ചോദ്യങ്ങളുടെ പുസ്തകമായിരുന്നു.....

വനിതാദിനത്തില്‍ ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി വനിതകള്‍

ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി വനിതകളും. 32 ഹോംഗാര്‍ഡുകളാണ് അഗ്‌നിരക്ഷാ സേനയില്‍ ജോലിക്ക് പ്രവേശിച്ചത്. ദുരന്തമുഖങ്ങളില്‍ രക്ഷകരായി ഇനി ഈ....

പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി; ടൈംസ് നൗവിന്റെ ഒപ്പീനിയന്‍ പോള്‍ പറയുന്നതിങ്ങനെ

സംസ്ഥാനത്ത് ഇടത് തുടര്‍ഭരണം പ്രഖ്യാപിച്ച് മറ്റൊരു സര്‍വേ കൂടി.  86 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരത്തില്‍ തിരികെ വരുമെന്ന്....

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപം , സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരും ; അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചത്. സ്ഥാനത്തിന് നിരക്കാതെ....

ഞങ്ങളെ നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ വരേണ്ട , നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത് ; അമിത്ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഞങ്ങളെ നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ വരേണ്ടെന്നും നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത് എന്നും അമിത്ഷായ്ക്ക് മുന്നറിയിപ്പുമായി....

സ്വര്‍ണം വാങ്ങിയവരിലേക്ക് അന്വേഷണം എത്താത്തത് എന്താണെന്ന് അമിത് ഷായോട് മുഖ്യമന്ത്രി

അമിത് ഷായോട് കുറിക്ക്‌കൊള്ളുന്ന  ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം എയര്‍പോര്‍ട്ട് പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ അല്ലേ? ബി ജെ....

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെ ; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ നാടിനെ ഒരുമിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവിടെ ഭരണപക്ഷമെന്നോ....

സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല; എല്ലാം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികള്‍: മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ ആയിരുന്നില്ല പ്രതിപക്ഷത്തിന്....

പട്ടാമ്പി മണ്ഡലത്തില്‍ ലീഗിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പോസ്റ്റര്‍

പാലക്കാട് പട്ടാമ്പി മണ്ഡലത്തില്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് മുസ്ലീംലീഗ് തര്‍ക്കം നിലനിര്‍ക്കുന്നതിനിടെ മുസ്ലീം ലീഗിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പോസ്റ്റര്‍. സേവ്....

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചു

സിപി(ഐ)എം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചു. ജില്ലാ കമ്മിറ്റികളില്‍ നിന്നും വന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ പട്ടിക യോഗം തയ്യാറാക്കി.....

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് മൊഴി; മൊഴിപ്പകര്‍പ്പ് കൈരളി ന്യൂസിന്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പേര് പറയാന്‍ സ്വപ്നയെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)  നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ....

Page 127 of 232 1 124 125 126 127 128 129 130 232