മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മികച്ച ചികിത്സാരീതിയെ അഭിനന്ദിച്ചും തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക്....
Pinarayi Vijayan
മലയോര ഹൈവേ പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയോര ഹൈവേ പദ്ധതി സർക്കാർ....
വ്യക്തിയുടെ വിജയമല്ല പാലായില്‍ നേടിയത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍....
സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ ഇനി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ നിയമസഭാ ഔദ്യോഗിക ഭാഷാ സമിതിക്ക് പരാതി നല്‍കാം. മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച....
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് സര്‍ക്കാര്‍ ജോലിയിലൂടെ മാത്രം പരിഹാരം കാണാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും അത്തരത്തില്‍ കൃത്യമായ ഒരു പദ്ധതി സര്‍ക്കാര്‍....
നിയമനവിഷയത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി തെളിവുകളടക്കം നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി നല്‍കിയത്. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി....
കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമപ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. ആറു പതിറ്റാണ്ടിലേറെയായി....
കാസര്‍ഗോഡ്-തിരുവനന്തപുരം സെമി ഹൈസ്പീഡ് സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാരിന്റെയും റയില്‍വെ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെആര്‍ഡിസി എറ്റെടുത്തിട്ടുണ്ടെന്ന് റയില്‍വെ മന്ത്രി....
പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്ക് എതിരെ....
മതപരമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് ലൈസെന്‍സ് ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം അബ്കാരി നയത്തില്‍ മാറ്റം....
പ്രതിമാസം 30000 മുതല്‍ ഒരു ലക്ഷം വരെ വരുമാനം നേടുന്ന ഒരു തൊഴിലാളിയേയും തൊഴില്‍രംഗത്തേയുമാണ് പരിചയപ്പെടുത്തുന്നത്. മുഖ്യ മന്ത്രി പിണറായി....
സംസ്ഥാനം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്നൊരു വിധിയാവും ഇത്തവണത്തേതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സൂചന....
ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലകളിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വയനാടന്‍ ജനതയോട് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ....
മാനവപുരോഗതിയുടെ വളര്‍ച്ചയ്ക്കായി ആധുനിക സാങ്കേതികവിദ്യാ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവയാണ് സ്റ്റാര്‍ട്ടപ്പുകള്‍. ഭാവിയില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ്....
ഭിന്നശേഷി പുനരധിവാസ ചികിത്സാ രംഗത്ത് മികവിന്റെ പുതിയ കേന്ദ്രമായി നിപ്മര്‍. ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്....
ആരോഗ്യരംഗത്ത് വന്‍ കുതിപ്പുമായി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒരു പൊന്‍തൂവല്‍ കൂടി. മേഖലയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാനായി പണിപൂര്‍ത്തിയാക്കിയ ....
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയ തുകയ്ക്ക് കണക്കോ ചെലവാക്കിയ പണത്തിനു ബില്ലോ നല്‍കാതെ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കണക്ക്....
കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ്റെ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . ഹൗസിംഗ് ബോർഡ്....
നവകേരളം യുവകേരളം പരിപാടിയുടെ ഭാഗമായി മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്ന് വിദ്യാര്‍ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത്....
ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളെ മികവുറ്റതാക്കിയതുപോലെ യൂണിവേഴ്‌സിറ്റികളും കലാലയങ്ങളും മികവിന്റെ ഹബ്ബാക്കിമാറ്റുന്നമെന്നും മുഖ്യമന്ത്രി....
കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന....
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് ) കേന്ദ്ര....
കെ എസ് ഇ ബിയുടെ വൈദ്യുതി സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.....
ഒരുകാലത്ത് മലയാള നാടകവേദികളെ ഒരുപിടി നല്ല നാടകങ്ങള്‍കൊണ്ട് അവിസ്മരണീയമാക്കിയ വ്യക്തികളാണ് നടന്‍ മൂകേഷിന്റെ പിതാവും നാടകകൃത്തും എഴുത്തുകാരനുമായ ഒ മാധവനും....