നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കോഴിക്കോട്ട് ആവേശകരമായ പ്രതികരണം. സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട നൂറ്റമ്പതോളം പേര്‍....
Pinarayi Vijayan
നവകേരള സൃഷ്ടിയെന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കണ്ണൂർ ജില്ലയിൽ ആവേശകരമായ പ്രതികരണം. നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ....
മുസ്ലിം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മുസ്ലീങ്ങളുടെ മൊത്തം അട്ടിപ്പേറവകാശം ലീഗിനല്ലെന്നും നാല് സീറ്റിന്....
ചലചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള....
കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി....
ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020ല്‍ ആ സന്ദേശത്തിന് വര്‍ധിച്ച....
ദിവസവും വൈകിട്ട് ടിവിയില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അവന്തിക മുടങ്ങാതെ കാണും. അപ്പോള്‍ തുടങ്ങിയതാണ് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഇഷ്ടം. മുഖ്യമന്ത്രി....
കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലങ്ങള്‍ റോഡുകള്‍ എന്നിവ ഉടനെ തുറന്നുകൊടുക്കുമെന്നും....
50,000 തൊഴിലവസരങ്ങള്‍ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി....
കേരളത്തിന്റെ ഇന്റര്‍നെറ്റ് സംരംഭമായ കെ ഫോണിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ....
പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കി അഭിമാനകരമായ നേട്ടമാണ് എൽഡിഎഫ് സർക്കാർ കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ പ്രഖ്യാപിച്ച....
പുതുവര്‍ഷത്തിലേക്ക് കടക്കുന്ന കേരളീയ ജനതയ്ക്ക് മുന്നില്‍ ജനക്ഷേമകരമായ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം....
കേരളാസ് ടോപ്പ് ഫിഫ്റ്റി പോളിസീസ് ആന്റ് പ്രോജക്ട്’ എന്ന തലക്കെട്ടോടുകൂടി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സുപ്രധാന നയങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള....
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട്....
‘നമ്മുടെ നാട് ഇനിയും വികസിക്കണം. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകണം. അതിന് നാടിന്റെ അഭിപ്രായവും പ്രധാനമാണ്. വികസന വിഷയങ്ങളിൽ തീരുമാനം എടുക്കുമ്പോൾ....
ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി. സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക്....
“തീയിൽ കുരുത്ത പാർട്ടിയാണിത് ഇതു വെയിലത്തു വാടില്ല.” മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു തദ്ദേശഭരണ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ‘ദേശാഭിമാനി വാരിക’യ്ക്ക്....
57 കായിക താരങ്ങളെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രെയിനിങ്ങ് പൂർത്തിയാക്കിയതിനു ശേഷമുള്ള പാസിങ്ങ്....
തദ്ദേശ തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോവാനൊരുങ്ങി എല്‍ഡിഎഫ്. മുഖ്യമന്ത്രി....
സിബിഐ അന്വേഷണം സ്റ്റേ ചെയ്തതിന് പിന്നാലെ ലൈഫ് മിഷനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുകയെന്ന....
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന്....
തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിൽ അന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വ്യവസ്ഥാപിതമായ രീതിയിൽ അന്വേഷണം നടത്തി....
മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഈ സംസ്ഥാനം വേറിട്ട് നില്‍ക്കുന്നതിന് കാരണം കേരളത്തിന്റെ മതനിരപേക്ഷ മനസാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനം,....
നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ....