കവിതയിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവന നല്‍കിയ കവിയായിരുന്നു നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ എന്ന് മുഖ്യമന്ത്രി....
Pinarayi Vijayan
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാരായി രാജ്യ തലസ്ഥാനത്തേക്ക് പോയ യുഡിഎഫ് പ്രതിനിധികളില്‍ പല ആളുകളും കേരളത്തിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്.....
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പകുതി സീറ്റുകളില്‍ മാത്രമായിരിക്കും....
ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു....
പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ‘പുതിയ കാലത്തെ പുതിയ നിര്‍മാണത്തിന് ‘കിഫ്ബി....
നിയമസഭ ചേരുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയും വിവിധ കക്ഷി നേതാക്കളും. സഭ ചേരുന്ന കാര്യത്തില്‍ ഗവർണർക്ക് വിവേചനാധികാരം....
എറണാകുളം: സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് ഈ സര്‍ക്കാര്‍ തുടക്കം മുതൽ ലക്ഷ്യമിടുന്നതെന്നും ഇതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ നിര്‍ദ്ദേശങ്ങള്‍....
നവകേരളത്തിന്‍റെ രണ്ടാംഘട്ടത്തിലേക്ക് നിർദേശങ്ങൾ തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം ഇന്ന് എറണാകുളത്തെത്തും. നവകേരള നിർമിതിക്ക് എൽഡിഎഫ് സർക്കാർ....
വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനേകലക്ഷം കുടുംബങ്ങളുടെ മകനും സഹോദരനുമായി അഭിമന്യു മാറിയിരിക്കുകയാണെന്നും....
തൃശൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് മുഖ്യമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം. വിവിധ മേഖലകളിലെ ഇരുന്നൂറോളം പേരെയാണ് മുഖ്യമന്ത്രി നേരില്‍ കണ്ടത്. കുതിരാന്‍....
നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കോഴിക്കോട്ട് ആവേശകരമായ പ്രതികരണം. സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട നൂറ്റമ്പതോളം പേര്‍....
നവകേരള സൃഷ്ടിയെന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കണ്ണൂർ ജില്ലയിൽ ആവേശകരമായ പ്രതികരണം. നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ....
മുസ്ലിം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മുസ്ലീങ്ങളുടെ മൊത്തം അട്ടിപ്പേറവകാശം ലീഗിനല്ലെന്നും നാല് സീറ്റിന്....
ചലചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള....
കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി....
ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020ല്‍ ആ സന്ദേശത്തിന് വര്‍ധിച്ച....
ദിവസവും വൈകിട്ട് ടിവിയില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അവന്തിക മുടങ്ങാതെ കാണും. അപ്പോള്‍ തുടങ്ങിയതാണ് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഇഷ്ടം. മുഖ്യമന്ത്രി....
കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലങ്ങള്‍ റോഡുകള്‍ എന്നിവ ഉടനെ തുറന്നുകൊടുക്കുമെന്നും....
50,000 തൊഴിലവസരങ്ങള്‍ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി....
കേരളത്തിന്റെ ഇന്റര്‍നെറ്റ് സംരംഭമായ കെ ഫോണിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ....
പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കി അഭിമാനകരമായ നേട്ടമാണ് എൽഡിഎഫ് സർക്കാർ കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ പ്രഖ്യാപിച്ച....
പുതുവര്‍ഷത്തിലേക്ക് കടക്കുന്ന കേരളീയ ജനതയ്ക്ക് മുന്നില്‍ ജനക്ഷേമകരമായ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം....
കേരളാസ് ടോപ്പ് ഫിഫ്റ്റി പോളിസീസ് ആന്റ് പ്രോജക്ട്’ എന്ന തലക്കെട്ടോടുകൂടി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സുപ്രധാന നയങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള....
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട്....