Pinarayi Vijayan

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടര്‍ തുറന്നു; മഴ തുടര്‍ന്നാല്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ ക്യാമ്പുകളില്‍ 3,530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

കരിപ്പൂര്‍ അപകടം: 18 മരണം, 149 പേര്‍ ആശുപത്രിയില്‍;. 23 പേര്‍ക്ക് ഗുരുതര പരുക്ക്; എല്ലാവരെയും കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂരില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി....

ഇന്ന് 1715 പേര്‍ക്ക് രോഗമുക്തി; രോഗം 1,420 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് രോഗം; ഒരേ സമയത്ത് നേരിടുന്നത് വ്യത്യസ്ത ദുരന്തങ്ങളെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും,....

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനം വിലയിരുത്തി മുഖ്യമന്ത്രി പിണറായി; മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. അപകടത്തില്‍പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ മലപ്പുറം, കോഴിക്കോട്....

ആ പൂതി മനസിലിരിക്കത്തെ ഉള്ളു; സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ ഉപചാപക സംഘത്തിന്‍റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ ഉപചാപക സംഘത്തിന്‍റെ ആഗ്രഹം നടക്കില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശത്തിന്‍റെ നി‍ഴലില്‍ നിര്‍ത്തുന്നതാണോ....

”നാം ഇരട്ട ദുരന്തം നേരിടുന്നു; അപകട സാധ്യത കൂടുതല്‍”; രാഷ്ട്രീയം മാറ്റിവച്ച് പോരാട്ടത്തിന് ഒറ്റക്കെട്ടായി അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നാമൊരു ഇരട്ട ദുരന്തം....

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ്-19; 814 പേര്‍ക്ക് രോഗമുക്തി; രാജമല ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ്....

എന്തിനാണ് ഈ ഇരട്ടമുഖം? ഇവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍; തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അല്ല, പൊലീസ് ചെയ്യുക; പൊലീസിന് അധികജോലി, ആരോഗ്യസംവിധാനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പൊലീസിനെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോള്‍....

ഇന്ന് 1234 പേര്‍ക്ക് രോഗമുക്തി; 1195 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ രോഗം 971 പേര്‍ക്ക്; പുതിയ 21 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും,....

സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സിവിൽ സർവീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു. പത്തനാപുരം....

കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി; ”തുടര്‍ന്നാല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും; രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനം; ഇനിയെങ്കിലും രോഗം തടയാന്‍ ഒരേ മനസോടെ നീങ്ങാം”

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കിയത് നമ്മുടെ അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. ഈ....

”ഉദാത്തമായ സാമൂഹിക ബോധമാണ് ഫായിസ് പകര്‍ന്നത്”; അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മില്‍മ നല്‍കിയ സമ്മാനത്തുകയിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

സംസ്ഥാനത്ത് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; കൊവിഡ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണമില്ല; നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍....

സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തി; കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തിയെന്നും കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ്....

ഇന്ന് 506 പേര്‍ക്ക് കൊവിഡ്; 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 794 പേര്‍ക്ക്; കണക്ക് പൂര്‍ണമല്ല, ഉള്‍പ്പെടുത്തിയത് ഉച്ചവരെയുള്ള കണക്കുകളെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും,....

കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സാമ്പത്തിക സഹായം; ഇതുവരെ അനുവദിച്ചത് 1279.4 കോടി

കുടുംബശ്രീവഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിയിൽ ഇതുവരെ അനുവദിച്ചത്‌ 1729.4 കോടി രൂപ. ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് അവസാനമാണ്....

രോഗ വ്യാപന തോതും ക്ലസ്റ്ററും കൂടി; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വിദഗ്ദ നിര്‍ദേശം; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഇടപെടല്‍ ശക്തമാക്കും

രോഗവ്യാപനതോത് കൂടി. ക്ലസ്റ്ററും കൂടി. വിവിധതലങ്ങളിൽ ചര്‍ച്ച നടത്തി. രാഷ്ട്രീയ പാര്‍ട്ടി, ആരോഗ്യപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തകര്‍ എന്നിവരുമായെല്ലാം പ്രത്യേകം ചര്‍ച്ച നടത്തി.....

”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി....

”വീണിടത്ത് കിടന്ന് പിന്നേം വിദ്യ കാണിക്കാന്‍ നോക്കുക, അതാണല്ലോ സംഭവിക്കുന്നത്, അതിനെന്ത് ചെയ്യാന്‍ പറ്റും”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി കേടായ സംഭവത്തില്‍ രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇതിലെന്താ....

നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നില്ല; സാഹചര്യം വന്നാല്‍ ആലോചന നടത്തും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം പൊതുവില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: സമ്പൂര്‍ണ....

കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ വന്‍സൗകര്യങ്ങള്‍ ഒരുക്കി: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കേരളത്തില്‍....

സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍; പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

Page 142 of 229 1 139 140 141 142 143 144 145 229