Pinarayi Vijayan

ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ട്, യാതൊരു പ്രതിസന്ധിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ആര്‍ക്കും ആശങ്ക വേണ്ട. തദ്ദേശ....

കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നു; ”അവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല, എത്ര ആവര്‍ത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം മനഃപ്പൂര്‍വ്വം കുറച്ചെന്നും....

ടെസ്റ്റിംഗില്‍ സംസ്ഥാനം പിന്നിലാണെന്ന് പറയുന്നത് തെറ്റ്; സെക്കന്ററി കോണ്ടാക്ടുകള്‍ പിന്തുടരുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം ടെസ്റ്റില്‍ പുറകിലാണെന്ന് പറയുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണമുന്നയിക്കുന്ന പലരും ടെസ്റ്റിംഗ് എണ്ണം മാത്രമാണ് നോക്കുന്നത്.....

ഇന്ന് 720 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 274 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും,....

കേരള സമൂഹത്തിന്റെ ജാഗ്രതയുടെ ഫലം: മരണസംഖ്യ കാര്യമായി ഉയരാതെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”പത്ത് ലക്ഷത്തില്‍....

കൊവിഡിനെ നിസാരവത്കരിക്കുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ട്; തെറ്റിദ്ധരിപ്പിച്ച് രോഗം വര്‍ധിച്ച് അതില്‍ സായൂജ്യമടയാനാണ് ഇവരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിസാരവത്കരിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും....

ഇന്ന് 722 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം; കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്: 228 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ പരിശോധനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും,....

”ഇതാണ് മനുഷ്യത്വം, ഒരു മഹാമാരിയ്ക്കും ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ല; നമ്മളീ കാലവും മറികടന്ന്, കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകും”: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അച്ഛനും അമ്മയും ക്വാറന്റൈനില്‍ പോയപ്പോള്‍ അവരുടെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് സംരക്ഷിച്ച ഡോ. മേരി അനിതയെയും....

സ്വര്‍ണക്കടത്ത്: എന്‍ഐഎയും കസ്റ്റംസും നടത്തുന്നത് ഫലപ്രദമായ അന്വേഷണമാണെന്ന് മുഖ്യമന്ത്രി; ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ

സ്വര്‍ണക്കടത്ത് സംബന്ധിച്ച് എന്‍ഐഎയും കസ്റ്റംസും നടത്തുന്നത് ഫലപ്രദമായ അന്വേഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.....

രണ്ടു മാസത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി; പെന്‍ഷനെത്തുന്നത് നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍; കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നാളെ തുടങ്ങും

തിരുവനന്തപുരം: രണ്ടു മാസത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ്, ജൂണ്‍ മാസത്തെ....

തിരുവനന്തപുരത്തെ സ്ഥിതി ഗൗരവതരം; ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; 750 കിടക്കകളോടെ അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

കൊവിഡ് പ്രതിരോധം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് മികച്ചത്; ചെലവുകള്‍ക്ക് ഒരു തടസ്സവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക ഏകോപനം നടത്തുന്നത്....

ഇന്ന് 623 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം; 196 പേര്‍ക്ക് രോഗമുക്തി; ‘ബ്രേക്ക് ദ ചെയിന്‍’ മൂന്നാം ഘട്ടത്തിലേക്ക്; ‘ജീവന്റെ വിലയുള്ള ജാഗ്രത’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും,....

വര്‍ഗീയശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹി; എംടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ അടി പതറാതെ നിലയുറപ്പിച്ച....

ശിവശങ്കറിന്റെ ഭാഗത്ത് വസ്തുതാപരമായ വീഴ്ചകളുണ്ടെന്ന് വ്യക്തമായാല്‍ നടപടി; ഇപ്പോള്‍ അന്വേഷണം നടക്കട്ടെ: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഭാഗത്ത് വസ്തുതാപരമായ വീഴ്ചകളുണ്ടെന്ന് വ്യക്തമായാല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

അടുത്ത ഘട്ടം സമൂഹവ്യാപനം; തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; രോഗനിയന്ത്രണം ഈ വര്‍ഷാവസാനത്തോടെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനം മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഡബ്ല്യുഎച്ച്ഒ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു....

ഇന്ന് 608 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 396 രോഗികള്‍; തിരുവനന്തപുരത്ത് 201 പേര്‍ക്ക് കൊവിഡ്; അടുത്ത ഘട്ടം സമൂഹവ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും,....

ആര് കുറ്റവാളിയായാലും അവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ”സ്പീക്കറെ അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെടുത്തുന്നു; ശിവശങ്കറിനെതിരെ നടപടിയെടുക്കണമെങ്കില്‍ വസ്തുതകള്‍ വേണം”

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ”സ്വര്‍ണ്ണക്കടത്തു കേസില്‍ നല്ല വേഗതയിലാണ്....

കൊവിഡ് പ്രതിരോധം; കേരളം സ്വീകരിച്ച മാതൃക ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി; വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കാന്‍ ശ്രമിക്കണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കേരളം ഇത്....

രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: രോഗികളുടെ വര്‍ദ്ധന ഇനിയും കൂടിയാല്‍ വല്ലാതെ....

ഇന്ന് 449 പേര്‍ക്ക് കൊവിഡ്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 162 പേര്‍ രോഗമുക്തര്‍; രണ്ട് കൊവിഡ് മരണങ്ങള്‍; തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം....

കോവിഡ് പോരാട്ടത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് നേതാക്കളുടെ ശ്രമം; ആന്റിജന്‍ ടെസ്റ്റ് വെറുതെയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രചരിപ്പിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് നേതാക്കളാണ് രംഗത്തുള്ളതെന്ന് മുഖ്യമന്ത്രി. ആന്റിജന്‍ ടെസ്റ്റിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പിലൂടെ....

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്-19; 112 പേര്‍ക്ക് രോഗമുക്തി; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; സംസ്ഥാനം നേരിടുന്നത് ഗുരുതര സ്ഥിതിവിശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും,....

Page 147 of 232 1 144 145 146 147 148 149 150 232