Pinarayi Vijayan

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പൊതുവിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക്; വന്‍ മുന്നേറ്റവുമായി വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റമാണ് മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് പോയ വര്‍ഷത്തില്‍ കൈവരിച്ചത് .പൊതുവിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേയ്ക്ക്....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും കരുത്തു പകര്‍ന്ന് മന്ത്രി ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും കരുത്തു പകരുകയാണ് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗതാഗത വകുപ്പ്.....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഊന്നല്‍ നല്‍കി മന്ത്രി ബാലന്‍

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടാണ് പട്ടിക വിഭാഗ, സാംസ്‌കാരിക, നിയമമന്ത്രി എ....

നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍; ഹൃദയപക്ഷം ചേര്‍ന്ന് ആത്മവിശ്വാസത്തോടെ ഇടതുസര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് പാദമൂന്നുന്നത് കേരളരാഷ്ട്രീയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടത്തിലാണ്. കൊവിഡ് പ്രതിരോധത്തില്‍....

നാടിനെ കുടുംബത്തെ പോലെ ചേര്‍ത്തു നിര്‍ത്തും, കരുതലുള്ള കരുത്തനായ പ്രിയ സഖാവ്; മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഷെയ്ന്‍ നിഗം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടന്‍ ഷെയ്ന്‍ നിഗം. നാടിനെ ഒരു കുടുംബത്തെ പോലെ....

മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജന്മദിനാശംസകള്‍ നേര്‍ന്നു. ര രാവിലെ ഫോണില്‍ വിളിച്ചാണ്....

പ്രിയ സഖാവിന് ജന്മദിനാശംസകള്‍: കമല്‍ഹാസന്‍

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. കൊവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും....

”കുഴപ്പമില്ല, നമുക്ക് നേരിടാം, ഈ വാക്കുകളാണ് ഞങ്ങളുടെ ധൈര്യം”; മുഖ്യമന്ത്രി പിണറായിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംകള്‍ നേര്‍ന്ന് മന്ത്രി കെ കെ ശൈലജ. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം....

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാന്‍ പൊളിച്ചെഴുത്ത് വേണമെന്ന് മുഖ്യമന്ത്രി; കൊവിഡാനന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരും; ലോകം കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കി

കൊവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൂടുതല്‍ വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡെന്ന....

കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍; മോഹന്‍ലാല്‍

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു മോഹന്‍ലാലിന്റെ ആശംസ. ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ....

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് ചെന്നിത്തല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന പത്രസമ്മേളനം തത്സമയം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് പ്രതിപക്ഷ....

ഉംപുൻ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

ഉംപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ....

ടീച്ചറുടെ ഇമേജ് അങ്ങനെയൊന്നും പോവില്ല, കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. അതുകൊണ്ട് ഉറക്കെ ചോദിക്കും… എന്താ പെണ്ണിന് കുഴപ്പം? തുന്നല്‍ ടീച്ചറായാല്‍ എന്താ പ്രശ്‌നം?

ബിബിസി അഭിമുഖത്തിന് പിന്നാലെ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി സന്ദീപ് ദാസ്. സന്ദീപ് ദാസിന്റെ....

”എന്നെ ഈ നാടിന് അറിയാം…” വാര്‍ത്താസമ്മേളനം പിആര്‍ വര്‍ക്കാണെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പിആര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റാരുടെയെങ്കിലും ഉപദേശം....

പരീക്ഷാ നടത്തിപ്പില്‍ ആശങ്ക വേണ്ട: എല്ലാ സുരക്ഷയും ഒരുക്കി: പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം; വിദ്യാര്‍ഥികള്‍ നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ നടത്തിപ്പ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ....

സംസ്ഥാനത്തേക്ക് മടങ്ങുന്നവരെ സഹായിക്കാന്‍ സ്വര്‍ണപണയ പദ്ധതിയുമായി കെഎസ്എഫ്ഇ; ആദ്യം നാല് മാസം മൂന്ന് ശതമാനം പലിശ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന മറുനാടന്‍ മലയാളികളെ സഹായിക്കാന്‍ ഒരുലക്ഷം രൂപ വരെയുള്ള സ്വര്‍ണപണയ പദ്ധതി കെഎസ്എഫ്ഇ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി....

മാസ്‌ക് ധരിക്കാത്ത 2036 പേര്‍ക്കെതിരെ കേസ്; കുട്ടികളുമായി ഷോപ്പിംഗിന് പോകരുത്; സ്റ്റുഡിയോകള്‍ തുറക്കാം

തിരുവനന്തപുരം: പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുയെന്ന് ഉറപ്പാക്കാനുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ മേല്‍നോട്ട ചുമതല ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയെ....

തട്ടുകടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്; ട്യൂഷന്‍ സെന്ററുകള്‍ തുറക്കരുത്

തിരുവനന്തപുരം: പാഴ്‌സല്‍ സൗകര്യം മാത്രമേ ഭക്ഷണശാലകള്‍ക്ക് അനുവദിച്ചിട്ടുള്ളൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: റോഡരികില്‍ തട്ടുകടകള്‍ തുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.....

”ആരും എവിടെയും കുടുങ്ങി കിടക്കില്ല, എല്ലാവരെയും നാട്ടിലെത്തിക്കും”; അനാവശ്യ തിക്കും തിരക്കും അപകടകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലേക്ക് വരാന്‍ സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ടവരെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍....

ഇന്ന് 12 പേര്‍ക്ക് കൊവിഡ്; എല്ലാവരും പുറത്തുനിന്ന് വന്നവര്‍; സമൂഹവ്യാപനമില്ല, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ 5, മലപ്പുറത്ത് 3, പത്തനംതിട്ട,....

പെരുന്നാള്‍ നിസ്‌ക്കാരം വീട്ടില്‍ നടത്താം; മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും എന്നാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി....

ഇന്ന് 29 പേര്‍ക്ക് കൊവിഡ്; രോഗമുക്തിയില്ല; ജില്ലക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും; മദ്യശാലകള്‍ തുറക്കും, ക്ലബുകളിലൂടെയും മദ്യം; പരീക്ഷകള്‍ നിശ്ചയിച്ച പോലെ നടത്തും; ബസുകളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും....

കൊവിഡ് പ്രതിരോധം: കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; ”സര്‍ക്കാര്‍ നടപടികള്‍ അഭിനന്ദനാര്‍ഹം, പ്രശംസനീയം”

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ.....

രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്; വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ മലയാളികളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സംഘടിച്ചെത്തിയ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍....

Page 151 of 232 1 148 149 150 151 152 153 154 232