Pinarayi Vijayan

അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും കേരളം ഒരുക്കിയിട്ടുണ്ട്; തമിഴ്‌നാട്, നാഗാലാന്റ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ ഉറപ്പ്

തിരുവനന്തപുരം: കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്, നാഗാലാന്റ്,....

കൊറോണ മരണത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി; സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ; സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ്; യതീഷ് ചന്ദ്രയുടെ നടപടിയില്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം....

കൂര്‍ഗ് പാത അടച്ച സംഭവം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട്....

‘പത്തോ നൂറോ പറ്റുന്നപോലെ..ഞാനിട്ടു, നിങ്ങളോ’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചലഞ്ച്; ഏറ്റെടുത്ത് സിനിമാ ലോകം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് സിനിമാലോകം. സംഗീത സംവിധായകന്‍....

”നമ്മള്‍ ഭാഗ്യവാന്മാരാണ്…നമ്മള്‍ സുരക്ഷിതരാണ്…” മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനോട് കാണിക്കുന്ന കരുതലിനെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍. വളര്‍ത്തുമൃഗങ്ങളെയും....

കൊറോണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി 10 കോടി രൂപ നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി....

കൊറോണയ്ക്ക് ക്യൂബയില്‍ നിന്നുള്ള മരുന്ന്; ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്യൂബയില്‍ നിന്നുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....

കരുതലുണ്ട്… കൈവിടില്ല; തെരുവില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സുരക്ഷിത സ്ഥലങ്ങള്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും....

തെരുവുനായ്ക്കള്‍ക്കും കുരങ്ങന്‍മാര്‍ക്കും ഭക്ഷണം കൊടുക്കാന്‍ സംവിധാനം ഒരുക്കും; മുഖ്യമന്ത്രി പിണറായി

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പട്ടിണിയിലായ മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മനുഷ്യര്‍ക്ക്....

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 1,10,229 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും....

പൃഥ്വിരാജും ബ്ലെസിയും ജോര്‍ദാനിലെ ലോക്ഡൗണില്‍ കുടുങ്ങി; മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം: സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും അവിടെ നടപ്പാക്കിയ ലോക്ഡൗണ്‍....

പ്രവാസികളോട് മുഖ്യമന്ത്രി പിണറായി: ”പ്രിയപ്പെട്ടവരെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട; ഇവിടെ അവരെല്ലാം സുരക്ഷിതരാണ്”

തിരുവനന്തപുരം: നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ലെന്ന് പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജ്യത്തിനു പുറത്തും....

”മുഖ്യമന്ത്രീ, അങ്ങയോടുള്ള ആദരവ് ഇരട്ടിയാകുന്നു…ഈ യുദ്ധം നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും”

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം,....

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് 1,02,003 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9....

”ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം, അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്”: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യവ്യാപനത്തിലേക്ക്....

പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടി കര്‍ശനമാക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ‘കേരള എപിഡമിക് ഡിസീസ് 2020’ എന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ്....

കേരളത്തില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; പഞ്ചായത്തുകള്‍തോറും കമ്യൂണിറ്റി കിച്ചന്‍

തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരാളും....

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെയ്ക്ക് സൗജന്യ അരി നല്‍കും. ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ....

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ: ലോക്ക് ഡൗണ്‍ ഗൗരവം പലരും മനസിലാക്കിയില്ല; അവശ്യ സര്‍വീസുകള്‍ക്ക് പാസ്, പൂഴ്ത്തിവയ്പ്പ് അനുവദിക്കില്ല; സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും വൈറസ്....

വീട്ടിലാണോ? സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുക: ഭയപ്പെടാതിരിക്കുക, നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വീടുകളില്‍ ഇരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കഴമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.....

Page 155 of 229 1 152 153 154 155 156 157 158 229