Pinarayi Vijayan

ഒരു വാഗ്ദാനം കൂടി പാലിച്ചു; സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം

സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം ആരംഭിച്ചു. വനിതകള്‍ക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണ്.....

മാധ്യമവിലക്ക്: അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി; മുഖം മോശമായതിന് കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്; രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്

തിരുവനന്തപുരം: ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ....

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തും; പി.ടി തോമസിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ബറ്റാലിയനുകളിലെ ഭക്ഷണ മെനുവില്‍ നിന്ന്....

വെട്ടിക്കൊല്ലും; മുഖ്യമന്ത്രി പിണറായിക്ക് വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഭീഷണി കത്ത് എത്തിയത്. മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തില്‍....

പെരിയ കൊലപാതകം; ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷണം നടത്തിയതായി മുഖ്യമന്ത്രി പിണറായി

പെരിയ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷണം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിന് യോജിപ്പില്ലാത്തത് കൊണ്ടാണ് അപ്പീല്‍....

ദേവനന്ദയുടെ മരണം; മനസ്സില്‍ നിന്ന് മായാത്ത വേദനയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി; ഒറ്റപ്പെട്ടനിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: കൊല്ലത്തെ ദേവനന്ദയുടെ മരണം മനസ്സില്‍ നിന്ന് മായാത്ത വേദനയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ....

കെവി ജോസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ കെവി ജോസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. ട്രേഡ് യൂണിയന്‍ നേതാവും....

ലാവ്‌ലിന്‍ കേസ് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി; പ്രതിപക്ഷം മിനിമം അന്തസ് പാലിക്കണം #WatchVideo

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് പറഞ്ഞ് തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തനിക്കതില്‍ ശങ്കിക്കാനില്ലെന്നും താന്‍ കേസില്‍....

ഭവനരഹിതരായ പാവങ്ങള്‍ ഉണ്ടാകരുത്; ലൈഫ് പദ്ധതി മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി....

”പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല, പല അഭ്യര്‍ഥനകളും നടത്തി: തര്‍ക്കിക്കേണ്ട കാര്യത്തില്‍ തര്‍ക്കിക്കാം, ചിലകാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കാം”

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും വീടില്ലാത്ത കുടുംബങ്ങള്‍ സ്വന്തമായ വീടിന്റെ അധിപന്‍മാരായി മാറിയിരിക്കുകയാണ് ഇന്നത്തെ ദിവസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

നാടാകെ സന്തോഷിക്കുമ്പോള്‍ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി; വികസന വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാട് ക്രൂരത നിറഞ്ഞത്

തിരുവനന്തപുരം: ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസന....

രണ്ടു ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി, അഭിമാന നിമിഷം; ചുമതലകള്‍ നിറവേറ്റി, വാഗ്ദാനങ്ങള്‍ പാലിച്ച് ജനകീയ സര്‍ക്കാര്‍; ഇടതുഭരണത്തില്‍ കേരളം മാറുന്നു, ജീവിതങ്ങളും

തിരുവനന്തപുരം: സര്‍ക്കാര്‍ ഭവനപദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിച്ച സംസ്ഥാനം എന്ന ഖ്യാതി ഇനി കേരളത്തിന് സ്വന്തം.....

ഒറ്റമുറിയില്‍നിന്ന് നാല് വീട്ടിലേക്ക് … മുഖ്യമന്ത്രിയെ കണ്ട് നന്ദിപറയണം

ഈ കാണുന്ന ആറ് സെന്റിലെ ഓലമേഞ്ഞ കുടിലിലായിരുന്നു ഞങ്ങടെയൊക്കെ ജീവിതം. ഇപ്പോള്‍ അത് മാറി. സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും മക്കളും....

”നാടാകെ വലിയ സന്തോഷത്തിലാണ്; നമുക്കും അവര്‍ക്കൊപ്പം ചേരാം; ഇത് ആത്മ നിര്‍വൃതിയുടെ നിമിഷം”: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ‘ഇന്ന്‌ നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ്‌. അതാണ്‌ ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്‌‘ മുഖ്യമന്ത്രി പിണറായി വിജയൻ.....

വീടെന്ന സ്വപ്നം ലൈഫിലൂടെ യാഥാര്‍ത്ഥ്യം; അനുവിന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്ത് കേരളം

ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച നടക്കാനിരിക്കെ, വഴിക്കടവ് സ്വദേശിനി അനുവിന്റെ വാക്കുകളാണ് കേരളം....

സ്വന്തമായൊരു വീടെന്ന സ്വപ്നങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍; ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായത് രണ്ടു ലക്ഷം വീടുകള്‍, പ്രഖ്യാപനം 29ന്: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വീടില്ലാത്തവര്‍ക്ക് വാസസ്ഥലം നല്‍കുക, ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുക എന്ന ലക്ഷ്യത്തിനായി തുടങ്ങിയ ലൈഫ് പദ്ധതിയിലൂടെ 2....

കേരളം പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞിട്ട് 50 ദിവസം; നിരോധനത്തോട് ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി

പ്ലാസ്റ്റിക്ക് നിരോധനത്തോട് ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുനരുപയോഗ ശേഷിയില്ലാത്ത പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞിട്ട് കേരളം....

വ്യവസായ രംഗത്തുണ്ടായ മാറ്റമാണ് കേരളത്തിന് മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ ഇടയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി; പ്രവാസികളായ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരം നല്‍കും

കേരളം വ്യവസായം തുടങ്ങാന്‍ കഴിയാത്ത നാടാണെന്ന പ്രചാരണം നടത്തിയവര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ രംഗത്തുണ്ടായ മാറ്റമാണ്....

സിഎജി റിപ്പോര്‍ട്ട് പരാമര്‍ശം; പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ആഭ്യന്തര സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.....

ആറുമാസത്തിനകം 50 ഫ്ലാറ്റ് സമുച്ചയങ്ങൾകൂടി: മുഖ്യമന്ത്രി

അങ്കമാലി: ഭവനരഹിതർക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ 50 ഫ്ലാറ്റ് സമുച്ചയങ്ങൾകൂടി ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി....

എന്‍പിആര്‍: അനുനയ നീക്കവുമായി കേന്ദ്രം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു.  കേരളം ഉള്‍പ്പെടെ ഉൾപ്പെടെ എതിർപ്പ്‌ ഉന്നയിച്ച....

മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതം; ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിങ്ങനെ: ആരോപണങ്ങളും വസ്തുതയും: 1) പൊലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍,....

പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘംം അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വനിതാ....

12 കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഇനി സ്വന്തം വീട്; ഫ്ലാറ്റുകളുടെ താക്കോല്‍ മുഖ്യമന്ത്രി 15ന്‌ കൈമാറും

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി അങ്കമാലി നഗരസഭയില്‍ നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍....

Page 157 of 229 1 154 155 156 157 158 159 160 229