Pinarayi Vijayan

സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി

സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിയമന ഉത്തരവുകള്‍....

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ല; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി: സെന്‍സസില്‍ സര്‍ക്കാരിന് ആശങ്കയില്ല, പ്രതിപക്ഷം ആശങ്ക സൃഷ്ടിക്കുന്നു

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. 2012ലെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 2015ല്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാനുള്ള ഫയല്‍....

ദില്ലി: ജനാധിപത്യത്തിന് കരുത്തു പകരുന്ന വിജയം; ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്തെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസും....

”വിരട്ടല്‍ സര്‍ക്കാരിനോട് വേണ്ട, ആവശ്യമെങ്കില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ തയ്യാര്‍; അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് വാടക കൊടുക്കാനാണോ ബുദ്ധിമുട്ട്”; മുഖ്യമന്ത്രിയുടെ മാസ് മറുപടി

ആലപ്പുഴ: കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജുമെന്റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപക നിയമനവുമായി....

യോജിപ്പ് മഹാശക്തി: പ്രതിപക്ഷത്തിന് സല്‍ബുദ്ധി ഉദിക്കട്ടെയെന്ന് ആശിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പിന്നെയും എതിര്‍ക്കാമല്ലോ; ഇപ്പോള്‍ ഒന്നിക്കാം, രാജ്യം അപകടത്തിലാണ്: ഒന്നിച്ച സമരത്തിന് വീണ്ടും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഒന്നിച്ച സമരത്തിന് ആഹ്വാനം ചെയ്ത് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് സല്‍ബുദ്ധി....

വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു ഒരു അപകടവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി: ”ഭീതിയും ആശങ്കയും വേണ്ട; അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവങ്ങളെ മുളയിലെ നുള്ളിക്കളഞ്ഞു”

പത്തനംതിട്ട: വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു ഒരു അപകടവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസ്വസ്ഥത ഉണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ സര്‍ക്കാര്‍ മുളയിലെ....

രാജ്യത്താകമാനം അസഹിഷ്ണുതയുടെ അന്തരീക്ഷം രൂപപ്പെടുമ്പോള്‍ അതിന്റെ ഭീകരതയില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല : മുഖ്യമന്ത്രി

രാജ്യത്താകമാനം അസഹിഷ്ണുതയുടെ അന്തരീക്ഷം രൂപപ്പെടുമ്പോള്‍ അതിന്റെ ഭീകരതയില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ് സുവര്‍ണജൂബിലി....

ബജറ്റ് 2020: മാന്ദ്യത്തെ മറികടക്കാന്‍ കേരളത്തിന്റെ ബദല്‍; ക്ഷേമത്തിലൂന്നി പുരോഗതിയിലേക്ക്; ആശ്വാസബജറ്റെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ ബദല്‍ നയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങള്‍ക്ക്....

വര്‍ഗീയവാദികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഞങ്ങള്‍ക്ക് ആരുടെയും ട്യൂഷന്‍ വേണ്ട; നരേന്ദ്ര മോദിക്ക് പിണറായി വിജയന്‍റെ മറുപടി

ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യ പരമാണ്. ഈ കൂട്ടായ്മയും....

പ്രധാനമന്ത്രിയുടെ മറുപടിപ്രസംഗം വസ്തുതകളെ മറച്ചുവെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്ക്; പൗരത്വ ഭേദഗതി നിയമത്തെ സാധൂകരിക്കാനുള്ള വൃധാ വ്യായാമമാണ് മോദി നടത്തിയത്: എളമരം കരീം

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം വസ്തുതകളെ മറച്ചുവെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന്....

കിഫ്ബിക്കെതിരെയുളള പ്രതിപക്ഷ ആരോപണം നിക്ഷേപകരെ അകറ്റും: മുഖ്യമന്ത്രി

കേരള വികസനത്തിന് സഹായകമാകുന്ന കിഫ്ബി പദ്ധതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന നിലപാട് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചുവര്‍ഷംകൊണ്ട്....

സെന്‍സസ് നടപടികളില്‍ അപാകതയില്ല; പ്രതിപക്ഷം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു; സര്‍ക്കാര്‍ ചെയ്യുന്നത് എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സെന്‍സസ് നടപടികളില്‍ അപാകതയില്ലെന്നും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സെന്‍സസില്‍ നിന്ന് എന്‍പിആര്‍ ബന്ധമുള്ള....

കേരള മാതൃക പിന്തുടര്‍ന്ന് മധ്യപ്രദേശും; പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി

പൗരത്വ ഭേദഗതി നിയമത്തില്‍ കേരള മാതൃക പിന്തുടര്‍ന്ന് മധ്യപ്രദേശും. കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാരും പ്രമേയം....

എന്‍.ഐ.എ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം: മുഖ്യമന്ത്രി

എന്‍.ഐ.എ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി....

എസ്‌ഡിപിഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന്‌ എന്തിനാണ്‌ പൊള്ളുന്നത്? ഉത്തരംമുട്ടിച്ച് മുഖ്യമന്ത്രി

എസ്‌ഡിപിഐയെയും അവർ നടത്തിയ അക്രമത്തെയും പറയുമ്പോൾ പ്രതിപക്ഷത്തിന്‌ എന്തിനാണ്‌ പൊള്ളുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പൗരത്വ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ....

കാട്ടാക്കട കൊലപാതകം; പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

കാട്ടാക്കടയിൽ മണൽ മാഫിയാ സംഘം സംഗീതിനെ കൊലപ്പെടുത്തിയതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു....

നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല; പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണം; കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഡ്ജറ്റിനോടൊപ്പം....

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചു; കേന്ദ്ര ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സംഘങ്ങള്‍ക്കുമേല്‍ ഇരുപത്തിരണ്ടു ശതമാനം നികുതിയും സര്‍ച്ചാര്‍ജും എന്ന....

സര്‍ക്കാരും, മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച പക്വതയുള്ള സമീപനം ഫലം കണ്ടു

ശക്തവും ഐശ്വര്യപൂര്‍ണവും അതേസമയം തന്നെ മതനിരപേക്ഷവുമായ കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന് കൃത്യമായ ദിശാബോധം നല്‍കുന്നതാണ് നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍....

കൊറോണ: ഭീതി പരത്തരുത്; ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പേരില്‍ ഭീതി പരത്തുന്ന സ്ഥിതിയുണ്ടാവരുതെന്നും എന്നാല്‍ നല്ല ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി....

”ഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേര്‍ന്ന ഈ മണ്ണില്‍ മതവര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ല; മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും”

തിരുവനന്തപുരം: ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെ മാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന്....

മുന്‍മന്ത്രി എം കമലത്തിന്‍റെ നിര്യാണത്തിൽ മുഖ്യമന്തി അനുശോചിച്ചു

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്തി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസ് രൂപീകൃതമായപ്പോൾ....

ആരോഗ്യകരമായ സംരംഭകത്വം വളര്‍ത്തും; യുവാക്കള്‍ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ ദാതാക്കളാവണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംരംഭകത്വരംഗത്ത് യുവാക്കളുടെ കഴിവ് നല്ല രീതിയിൽ ഉപയോഗിച്ചാൽ അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലന്വേഷകർക്ക്‌ പകരം യുവാക്കൾ....

നിയമഭേദഗതിയ്ക്ക് എതിരായ പരാമർശം വായിക്കാതെ വിടരുത്; ഭരണഘടനാബാധ്യത ഓർമിപ്പിച്ച്‌ ഗവർണർക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌

ഭരണഘടനാബാധ്യത ഓർമിപ്പിച്ച്‌ ഗവർണർക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌. പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമർശം വായിക്കാതെ വിടരുത്. കൂട്ടിച്ചേർക്കലുകളോ, ഒഴിവാക്കലുകളോ നടത്തരുതെന്നും മുഖ്യമന്ത്രി....

Page 158 of 229 1 155 156 157 158 159 160 161 229