Pinarayi Vijayan

പ്രവാസികളോട് മുഖ്യമന്ത്രി പിണറായി: ”പ്രിയപ്പെട്ടവരെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട; ഇവിടെ അവരെല്ലാം സുരക്ഷിതരാണ്”

തിരുവനന്തപുരം: നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ലെന്ന് പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജ്യത്തിനു പുറത്തും....

”മുഖ്യമന്ത്രീ, അങ്ങയോടുള്ള ആദരവ് ഇരട്ടിയാകുന്നു…ഈ യുദ്ധം നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും”

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം,....

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് 1,02,003 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9....

”ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം, അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്”: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യവ്യാപനത്തിലേക്ക്....

പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടി കര്‍ശനമാക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ‘കേരള എപിഡമിക് ഡിസീസ് 2020’ എന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ്....

കേരളത്തില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; പഞ്ചായത്തുകള്‍തോറും കമ്യൂണിറ്റി കിച്ചന്‍

തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരാളും....

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെയ്ക്ക് സൗജന്യ അരി നല്‍കും. ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ....

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ: ലോക്ക് ഡൗണ്‍ ഗൗരവം പലരും മനസിലാക്കിയില്ല; അവശ്യ സര്‍വീസുകള്‍ക്ക് പാസ്, പൂഴ്ത്തിവയ്പ്പ് അനുവദിക്കില്ല; സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും വൈറസ്....

വീട്ടിലാണോ? സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുക: ഭയപ്പെടാതിരിക്കുക, നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വീടുകളില്‍ ഇരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കഴമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.....

നിയന്ത്രണം ശക്തമാക്കി കേരളം; കാസര്‍ഗോഡ് പൂര്‍ണമായി അടച്ചിടും; പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടും; മറ്റു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; എല്ലാ ബാറുകളും അടയ്ക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനം തടയുക എന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍....

സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; കാസര്‍ഗോഡ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

തിരുവനന്തപുരം: കേരളത്തിലെ ഏഴു ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തിലെ 7 ജില്ലകളിലും....

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ: 44,390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 5 പേര്‍....

കൊറോണ: നബാര്‍ഡിനോട് 2000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി

കോവിഡിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക....

20000 കോടിയൂടെ പാക്കേജ്; സര്‍ക്കാരിനെ അഭിനന്ദിച്ച് നിവിന്‍ പോളിയും; സര്‍ക്കാരില്‍ ഞാന്‍ അഭിമാനിക്കുന്നു

കൊച്ചി: കൊറോണ വൈറസ് ബാധ പ്രതിസന്ധിയെ മറികടക്കാന്‍ 20000 കോടിയൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് നടന്‍....

കൊറോണ പാക്കേജ്; സര്‍ക്കാരിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാരിനെ പ്രശംസിച്ച് നടന്‍....

20,000 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി; എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം സൗജന്യം; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20 രൂപയ്ക്ക് ഊണ്

തിരുവനന്തപുരം: കൊറോണ വൈറസിന് പിന്നാലെ തകര്‍ന്ന സാമ്പത്തിക മേഖലയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി....

”ഒറ്റക്കെട്ടായി, ഒരേ മനസ്സായി, ജനതയെ തലമുറയെ, ലോകത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ഇറങ്ങാം.. കൈകോര്‍ത്ത് പിടിക്കാം, പുതിയ മാതൃക സൃഷ്ടിക്കാം…” മുഖ്യമന്ത്രി പിണറായി നല്‍കുന്ന സന്ദേശം

കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ഇന്നലെവരെ....

കൊറോണ പ്രതിരോധം: ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കാന്‍ ഇടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ”നമ്മള്‍, നിങ്ങള്‍ എന്നില്ല, നമ്മള്‍ ഒറ്റക്കെട്ടായി ഇറങ്ങുകയാണ്, കൈകള്‍ കോര്‍ത്ത് പിടിച്ച് മുന്നേറാം”

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായുള്ള സാഹചര്യം അസാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നതിന്....

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തലമുറകളെ പ്രചോദിപ്പിച്ച ജനനേതാവ്; മുഖ്യമന്ത്രിയും കോടിയേരിയും ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍....

Page 159 of 232 1 156 157 158 159 160 161 162 232