Pinarayi Vijayan

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന....

ഉഷ്ണതരംഗ സാധ്യത; ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം ചേർന്ന് വിവിധ ജില്ലകളിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്തുവെന്ന് മുഖ്യമന്ത്രി.ജനങ്ങൾ പകൽ....

വഴിമാറിയ ചരിത്രത്തിന് മൂന്നാണ്ട് ; പറഞ്ഞത് പാലിച്ച് പിണറായി സര്‍ക്കാര്‍!

ചിലര്‍… ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. മൂന്ന് വര്‍ഷങ്ങള്‍ മുമ്പ് ഇങ്ങനൊരു മെയ് രണ്ടിനാണ് ഭരണത്തുടര്‍ച്ച നേടി എല്‍ഡിഎഫ് സര്‍ക്കാര്‍....

വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയർന്നുവരികതന്നെ ചെയ്യും: മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തൊഴിലവകാശങ്ങൾക്കായി ലോകമെങ്ങും അലയടിച്ചുയർന്ന സമര പ്രസ്ഥാനങ്ങളുടെ പ്രോജ്വല സ്മരണ പുതുക്കാനുള്ള അവസരമാണ് മെയ് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണങ്ങൾക്കെതിരെ....

‘കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കും’: മുഖ്യമന്ത്രി

കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്തെത്തില്ല. വോട്ട് രേഖപ്പെടുത്തിയ....

‘മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കാന്‍ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്തത് പിണറായി’; ഡോ. ബഹാവുദ്ദീനെ ഓര്‍മിപ്പിച്ച് കെടി ജലീല്‍

സിഎഎയിലൂടെ ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളെ രണ്ടാംതരം പൗരൻമാരാക്കി മാറ്റാൻ മോദി സർക്കാർ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്ത പിണറായി വിജയനെ മുസ്‌ലിം....

‘ഏതെങ്കിലും മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യ’: മുഖ്യമന്ത്രി

ഏതെങ്കിലും മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിൽ ജീവൻബലിയർപ്പിച്ച നിരവധി മുസ്‌ലിങ്ങളുണ്ട്. മാപ്പെഴുതിക്കൊടുത്ത അധമവീരത്വമല്ല....

‘ബിജെപി നിലവിട്ട് പ്രവർത്തിക്കുന്നു, അവർ എല്ലായ്പ്പോഴും വർഗീയ കാർഡാണ് ഇറക്കാറുള്ളത്’: മുഖ്യമന്ത്രി

ബിജെപി നിലവിട്ട് പ്രവർത്തിക്കുന്നുവെന്നും അവർ എല്ലായ്പ്പോഴും വർഗീയ കാർഡാണ് ഇറക്കാറുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ അപകടം മണക്കുമ്പോൾ കൂടുതൽ....

തന്റെ നാടിന്റെ പ്രശ്നങ്ങളുന്നയിക്കാൻ മുന്നിൽ നിന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ജനപ്രതിനിധിയെന്ന നിലയിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തി: മുഖ്യമന്ത്രി

ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള ജനകീയ നേതാവാണ് എം വി ബാലകൃഷ്ണൻ മാസ്റ്റർ എന്ന് മുഖ്യമന്ത്രി. തന്റെ നാടിന്റെ പ്രശ്നങ്ങളുന്നയിക്കാൻ മുന്നിൽ....

മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല, കേന്ദ്ര ഗവൺമെൻ്റിനെ ചാരി നിൽക്കാനാണ് കോൺഗ്രസിന് താൽപര്യം: മുഖ്യമന്ത്രി

മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഐക്യരാഷ്ട്ര സഭയടക്കം എതിർത്തു ,ഇന്ത്യ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടു....

കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമം; ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരം: മുഖ്യമന്ത്രി

കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. കാസര്‍കോഡ്....

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ സ്വീകാര്യതയോട് എതിരാളികള്‍ക്ക് അസഹിഷ്ണുത: മുഖ്യമന്ത്രി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ സ്വീകാര്യതയോട് എതിരാളികള്‍ക്ക് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ്....

ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയാണ്: മുഖ്യമന്ത്രി

ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് ശൈലജ ടീച്ചർക്ക് എതിരെ....

“മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല”: പിണറായി വിജയനെതിരെ ബിജെപി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബി ജെ പി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും. മുഖ്യമന്ത്രിയെ കേന്ദ്ര....

പൗരത്വനിയമഭേദഗതി; മതനിരപേക്ഷ മനസുള്ളവരെല്ലാം പ്രതിഷേധിച്ചു, 18 അംഗ സംഘത്തിൻ്റെ ശബ്ദം എവിടെയും കേട്ടില്ല: മുഖ്യമന്ത്രി

പൗരത്വനിയമ ഭേദഗതിയിൽ മതനിരപേക്ഷ മനസ് ഉള്ളവരെല്ലാം പ്രതിഷേധിച്ചു, എന്നാൽ അതിൽ 18 അംഗ സംഘത്തിന്റെ ശബ്ദം എവിടെയും കേട്ടില്ലെന്ന് മുഖ്യമന്ത്രി....

ഇടതുപക്ഷത്തിന് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുന്നു, നുണകൾക്ക് എതിരെ നാടിൻറെ നാവാകുന്നവർക്ക് അഭിവാദ്യങ്ങൾ: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെതിരായ നുണകളും വാർത്തകളും....

ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നു, കലാപങ്ങളും കൂട്ടക്കൊലകളും നേരത്തെ ആസൂത്രണം ചെയ്തത്; ഗുജറാത്ത്, മണിപ്പൂര്‍ വംശഹത്യകള്‍ ഉദാഹരണമെന്ന് മുഖ്യമന്ത്രി

2019 ല്‍ മോദി ഭരണ തുടര്‍ച്ച നേടിയപ്പോള്‍ ആര്‍എസ്എസ് ഹിന്ദത്വ അജണ്ട നടപ്പിലാക്കി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയാണ്....

അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് പറയുന്നത് വസ്തുതാ വിരുദ്ധം, കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് തരംതാണ നിലയില്‍: മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത കാലത്തായി  പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍....

‘പൗരത്വ ഭേദഗതിയിൽ ആശങ്കയിൽ കഴിയുന്ന ജനങ്ങളോടൊപ്പം ഞങ്ങളുണ്ട്’: മുഖ്യമന്ത്രി

കോഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചരണത്തിന് ആവേശം നൽകി മുഖ്യമന്ത്രിപിണറായി വിജയൻ . കോഴിക്കോട് മണ്ഡലത്തിൽ വിവിധയിടങ്ങളിലായി....

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; പുരോഹിതനെ മർദിക്കാൻ കൂട്ട് നിന്നത് കോൺഗ്രസ് സർക്കാരെന്ന് മുഖ്യമന്ത്രി

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ പുരോഹിതനെ മർദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാനും ആളുകളെ കൂട്ടി ആക്രമണം നടത്താനും സംഘപരിവാറിനെ സഹായിച്ചത് കോൺഗ്രസ്....

“നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടു; ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരല്ല ഞങ്ങള്‍”; രാഹുല്‍ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടുവെന്നും ജയില്‍ എന്ന്....

“പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ വലവീശി പിടിക്കുന്നു, അതിലൂടെ അഴിമതിക്കാരെന്ന് ചിത്രീകരിക്കുന്നു; അത് ബിജെപിയുടെ അജണ്ട”: മുഖ്യമന്ത്രി

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് രണ്ട് മുഖ്യമന്ത്രിമാരുടെ ജയിലിലടയ്ക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അന്വേഷണ....

പൊന്നാനിയുടെ സ്വന്തം നേതാവാണ് കെ എസ് ഹംസ: മുഖ്യമന്ത്രി

നാടിന്റെ പ്രശ്നങ്ങളുയർത്താനും സമരങ്ങളിൽ നേതൃത്വമാവാനും കെ എസ് ഹംസക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി. കെ എസ് ഹംസ പൊന്നാനിയുടെ സ്വന്തം നേതാവാണ്....

രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ, ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്. പൊന്നാനിയിലെ തെരെഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Page 16 of 231 1 13 14 15 16 17 18 19 231