ന്യൂഡൽഹി: ജാമിയ മിലിയയിൽ കഴിഞ്ഞ മാസം പൊലീസ് അതിക്രമത്തെ തുടർന്ന് ബുദ്ധിമുട്ടിലായവർക്ക് സംസ്ഥാനസർക്കാരും കേരളഹൗസ് അധികൃതരും നൽകിയ സഹായങ്ങൾക്ക് നന്ദി....
Pinarayi Vijayan
ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടുതന്നെ കേരളം പോരാട്ടം നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയില്‍....
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബ് നിയമസഭയും. പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പഞ്ചാബ് മന്ത്രിസഭായോഗം....
ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് എല്ലാകാലത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആണ് പിന്തുണച്ചതെന്നും....
കേരളത്തില്‍ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കുക എന്നതാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗതാഗത നിയമങ്ങളും....
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നതെന്നും....
തിരുവനന്തപുരം: കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രതിഭാശാലിയായ കാരിക്കേച്ചറിസ്റ്റ്....
കേരള സർക്കാരും ജനങ്ങളും ജെഎൻയുവിന് വലിയ പിന്തുണയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഐഷി ഘോഷ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ....
യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി മുഹമ്മദ് അല്‍ബാനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 24....
സംഘപരിവാറിനെതിരെ ജെഎന്‍യു ക്യാമ്പസില്‍ പ്രക്ഷേഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തെ....
ജെഎന്‍യുവിലെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഷി ഘോഷ്....
കൊച്ചി: അസെന്റ് 2020 നിക്ഷേപ സംഗമത്തില്‍ ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....
കോഴിക്കോട്: രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍-കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി....
ടൂറിസം മേഖലയില്‍ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഞ്ചാരികളോട് മാന്യമായി പെരുമാറണം.എന്നാലേ വിനോദ സഞ്ചാരമേഖല വികസിക്കൂ തൃശൂരില്‍....
കേരളത്തിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ വര്‍ഷം ആഗോള ഹാക്കത്തണ്‍ (ആഗോള ആശയക്കൂട്ടായ്മ) സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തിന്റെ....
ഭൂപരിഷ്കര വാർഷികത്തിലെ തന്റെ പ്രസംഗത്തെ വിമർശിക്കുന്നവർ ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ എം എസ്സും ഗൗരിയമ്മയുമാണ് ഭൂപരിഷകരണത്തിന്....
പൗരത്വ ഭേദഗതി നിയമം നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടി പതിനൊന്ന് മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി....
ലോക കേരള സഭയില്‍ ശ്രദ്ധേയയാവുകയാണ് ജര്‍മന്‍ യുവതി ഹൈക്കെ. കേരളീയ വസ്ത്രങ്ങളണിഞ്ഞെത്തിയ ഹൈക്കെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ രേഖകളുടെ ഡിജിറ്റല്‍ കോപ്പികള്‍....
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂർണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോകുമെന്നും രണ്ടുവർഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുള്ള ഉറ്റ....
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂര്‍ണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോകുമെന്നും രണ്ടുവര്‍ഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുള്ള ഉറ്റ....
തിരുവനന്തപുരം: ആഗോള മലയാളിപ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന രണ്ടാമത് ലോക കേരളസഭയുടെ സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് നിയമസഭാ....
37 കോടി തൈ നടും സംസ്ഥാനമാകെ 37 കോടി വൃക്ഷത്തൈ നടും. മൂന്നുവർഷത്തിൽ കേരളത്തിന്റെ വനവിസ്തൃതി 823 ചതുരശ്ര കിലോമീറ്റർ....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭാ പാസാക്കി. പൗരത്വ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി....
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളില്‍ കേരളത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പുതിയ പൗരത്വ....