പൗരത്വ ബില്ലിനെ ജനസമ്മിതിയെ ഉപയോഗിച്ച് നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവനയെ ആവേശപൂര്‍വ്വമായാണ് ഇതര സംസ്ഥാനങ്ങളും സ്വീകരിച്ചതെന്ന് അശോകന്‍ ചരുവില്‍.....
Pinarayi Vijayan
തിരുവനന്തപുരം: ഫാസിസത്തിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാസിസത്തിനന് മുന്നില്‍ നമ്മള്‍ നിശബ്ദരാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.....
തിരുവനന്തപുരം: ഹെലിക്കോപ്റ്റര്‍ നല്‍കാന്‍ ഏറ്റവും യോഗ്യമായ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുമാണ് വാടകയ്ക്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍. സംസ്ഥാനത്തിന്റെ ആവശ്യകത കണക്കിലെടുത്താണ്....
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന്....
തിരുവനന്തപുരം: കുടുംബാംഗത്തിന്റെ യാത്രചെലവ് സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന അല്‍പ്പത്തരം ഞങ്ങള്‍ കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”യാത്ര ചിലവിന്റെ കൂലി ചില....
തിരുവനന്തപുരം: വികനസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സംസ്ഥാനത്തിന്റെ നേട്ടങ്ങൾക്ക് കുതിപ്പേകുന്ന സന്ദർശനമായിരുന്നു ജപ്പാനിലേതും കൊറിയയിലേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....
കേരളത്തിന്റെ സ്വന്തം കേരള ബാങ്ക് രൂപീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളാ....
കേരളത്തിന്‍റെ സ്വപ്നമായ കേരള ബാങ്ക് നിലവിൽ വന്നതിന്റെ ആഘോഷ പരിപാടികൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നിശാഗന്ധി....
എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാകുമെന്ന നേട്ടത്തിലേക്ക് ഒരു ചുവടു കൂടി. ഹൈടെക് ക്ലാസ് റൂം....
തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ രംഗത്തു വരുന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തര്‍ക്കത്തില്‍....
തിരുവനന്തപുരം: രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഒന്നാമതെത്തിയത് അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്പരന്‍സി....
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാദിനസന്ദേശം: ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകപങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്.....
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു....
നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം. സഭ അലങ്കോലമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച്....
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നാലു വർഷത്തോടടുക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും ജനതാൽപ്പര്യത്തിലൂന്നിയ ഭരണമികവ് അനുഭവിച്ചറിയുകയാണ്. അതിന്റെ....
അടൂര്‍: കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്നും ആയിരം....
വാളയാര്‍ കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ പുറത്താക്കി. ഇത് സംബന്ധിച്ച ഫയലില്‍ ഇന്ന്....
മാവോയിസ്റ്റ് ഏറ്റുമുട്ടലിലും കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിലും വ്യക്തതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മാവോയിസ്റ്റുകള്‍....
തിരുവനന്തപുരം: ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടമണ്‍-....
തിരുവനന്തപുരം:കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നവംബര്‍ 18ന് ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 25 മുതല്‍....
ദില്ലി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദില്ലിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി ബുളളറ്റ് പ്രൂഫ് കാര്‍....
തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാഥിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി....
ചുമട്ടു തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കാന്‍ കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ്....
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും വിധി എന്തായാലും അതംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....