Pinarayi Vijayan

പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിൽ 4500 കോടി രൂപ എത്തി; പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ

കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 10,000 രൂപയുടെ അടിയന്തര....

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെക്കുറിച്ച്‌ ശാസ്‌ത്രീയ പഠനം....

വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി: മുഖ്യമന്ത്രി പിണറായിയുടെ അനുശോചനം

തിരുവനന്തപുരം: വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന....

അഴിമതി മുക്ത കേരളം സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി: അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് നേടാനായി

കണ്ണൂര്‍: രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് നേടാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പൂര്‍ണമായും....

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഈ മാസം 31ന് ആരംഭിക്കും; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാകും

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഈ മാസം 31 മുതല്‍ നവംബര്‍ 23 വരെ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന....

സാലറി ചലഞ്ച്: കെഎസ്ഇബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കെ.എസ്.ഇ.ബി സാലറി ചാലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെയ്ക്ക് കൈമാറി. വൈദ്യുതി മന്ത്രി എം.എം മണിയും കെ.എസ്.ഇ.ബി ചെയർമാൻ....

മഴക്കെടുതി: സംസ്ഥാനത്ത്‌ ഇല്ലാതായത്‌ 31,330 ഹെക്ടർ കൃഷിഭൂമി, 1169.3 കോടിയുടെ നഷ്ടം

കോഴിക്കോട്‌:പ്രളയത്തിൽ മുങ്ങിയും ഉരുൾപൊട്ടിയും സംസ്ഥാനത്ത്‌ നശിച്ചത്‌ 31,330 ഹെക്ടർ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45....

“ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക”

ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക .ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ച് മുഖ്യമന്ത്രി....

ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിച്ച തുകയില്‍ നിന്നൊരു പങ്ക് തിരിച്ചുനല്‍കി നടി ശരണ്യ: കയ്യടിക്കാം, ഈ മാതൃകയ്ക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കി സീരിയല്‍, സിനിമാ നടി ശരണ്യ ശശി. തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും....

മനുഷ്യന്റെ ഐക്യമാണ് നമ്മുടെ ശക്തി; ദുരന്ത മുഖത്തു തെളിഞ്ഞു നില്‍ക്കുന്ന ആ ശക്തി നമ്മുടെ നാടിന്റെ പ്രത്യാശ തന്നെയാണ്

കാലവര്‍ഷം മനുഷ്യ ജീവിതത്തെ തല്ലിത്തകര്‍ത്തു പെയ്യുമ്പോള്‍ ഒന്നും തിരിച്ചുപിടിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയില്‍ നിസ്സംഗരായിരിക്കുകയല്ല മലയാളികള്‍. അതിജീവനത്തിന്റെ എല്ലാ സാധ്യതകളും നാം....

”ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക…..”: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍: സംസ്ഥാനത്ത് അടുത്ത....

അസാധ്യമായത് ഒന്നുമില്ലെന്ന് മലയാളികള്‍ തെളിയിച്ചു; നമ്മള്‍ കരകയറും; അതിജീവനം നടത്തും

‘അസാധ്യമായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചു.ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറും അതിജീവനം നടത്തും.’എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്.....

സാലറി ചാലഞ്ച് ആലോചിച്ചിട്ടില്ല; മന്ത്രിമാര്‍ ഒരു ലക്ഷം നല്‍കും

പ്രകൃതി ദുരന്തങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കാതെ മുന്നേറാന്‍ കേരളത്തിന് കൈത്താങ്ങാവുന്നത് നന്മയില്‍ നിറയുന്ന ദുരിതാശ്വാസ നിധി. വലുപ്പചെറുപ്പമില്ലാതെ ഒഴുകിയെത്തിയ സഹായങ്ങളുടെ നന്മ വിനിയോഗത്തിലും....

”അസാധ്യമായി ഒന്നുമില്ല: മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ കേരളം അത് തെളിയിച്ചു”: മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സാധിക്കാത്തതായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും....

പ്രളയ ദുരിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് സര്‍വതും നഷ്ടമായവര്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാര്‍. പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള....

ഞാന്‍ മന്ത്രിയോട് സംസാരിച്ചിട്ടുകൂടിയില്ല, പിന്നെയെങ്ങനെ സഹായം ആവശ്യമില്ലെന്ന് പറയും; മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

കേന്ദ്രമന്ത്രി വി.മുരളീധരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് പറഞ്ഞിട്ടില്ലെന്നും....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് വ‍ഴിപണം തട്ടിയെടുക്കാന്‍  ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് വ‍ഴിപണം തട്ടിയെടുക്കാന്‍  ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി....

മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം; ദുരന്തത്തില്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം; തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ നല്‍കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതികരണ....

ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി ശുചിത്വമുറപ്പാക്കണം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുണ്ടാകണം

കല്‍പ്പറ്റ: ദുരിതബാധിതര്‍ക്കായി ഒരുക്കിയ ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും....

‘ഒന്നിച്ചുനില്‍ക്കാം, അതിജീവിക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട്’; ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി

ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി . സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് . ആദ്യം....

മഴയ കുറയുന്നു; ജാഗ്രത തുടരണം; വ്യാജപ്രചാരണം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും

മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം....

ദുരിതാശ്വാസ നിധി ഔദ്യോഗിക സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി; ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്; വ്യാജപ്രചരണങ്ങളില്‍ ജനം കുടുങ്ങരുത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന പ്രചാരണത്തില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധി....

മഴ കുറയുന്നു; മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം; 60 മരണം സ്ഥിരീകരിച്ചു; ഒറ്റപ്പെട്ടുപോയവരെ സഹായിക്കാന്‍ ശ്രമം തുടരുന്നു: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മഴ കുറയുന്നുണ്ടെങ്കിലും മുന്നറിയിപ്പുകള്‍ ഗൗരവമായി തന്നെ ജനങ്ങള്‍ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍....

Page 166 of 229 1 163 164 165 166 167 168 169 229
GalaxyChits
bhima-jewel
sbi-celebration