Pinarayi Vijayan

സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി; ഫയലുകള്‍ ജൂലൈ 31നുള്ളില്‍ തന്നെ തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ ഫയലുകള്‍....

യൂണിവേഴ്സിറ്റി കോളെജ് ദേശീയ തലത്തില്‍ മികവ് തെളിയിച്ച സ്ഥാപനം; തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; കോളേജില്‍ ഒരു അക്രമവും അനുവദിക്കില്ല

തിരുവനന്തപുരം: അക്കാദമിക് നിലവാരത്തിലും പാരമ്പര്യത്തിലും രാജ്യത്തെ തന്നെ മികച്ച കോളജുകളില്‍ ഒന്നാണ് യൂണിവേഴ്സിറ്റി കോളേജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠിക്കുന്ന....

പി.എസ്‌.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; പരാതി ഉന്നയിക്കാം, വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ സ്വീകരിക്കും

തിരുവനന്തപുരം: പിഎസ്.സിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ തടയാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉയര്‍ത്തി യുവജനങ്ങളില്‍....

വിദേശകുത്തകള്‍ക്കായി കേന്ദ്രം പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി; സര്‍ഫാസി നിയമമെന്ന പേരില്‍ പാവപ്പെട്ടവരുടെ കിടപ്പാടം ബാങ്കുകള്‍ തട്ടിയെടുക്കുന്നു; ആവശ്യം ജനകീയ ബാങ്കിംങ് സംവിധാനം

തിരുവനന്തപുരം: വിദേശകുത്തകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിനാവശ്യം ജനകീയ ബാങ്കിംങ് സംവിധാനമാണ്. സര്‍ഫാസി നിയമെമന്ന....

നിസ്സാന്‍ കമ്പനി കേരളത്തില്‍ നിലനിര്‍ത്തും; മാധ്യമങ്ങളുടേത് കുപ്രചരണമെന്ന് മുഖ്യമന്ത്രി

നിസ്സാന്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സംസ്ഥാനത്ത് നിലനിര്‍ത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍....

നിസാന്‍ ഡിജിറ്റല്‍ ഹബ്; സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസം മറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം: കമ്പനി അധികൃതര്‍

സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള നിസഹകരണം നിമിത്തം തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കുന്ന നിസാന്‍ ഡിജിറ്റല്‍ ഹബിന്‍റെ പ്രവര്‍ത്തനം തടസപെടുന്നു എന്നാരോപിച്ച് കമ്പനി അധികാരികള്‍....

ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടിയുമായി മുഖ്യമന്ത്രി

ഫെയ്സ്ബുക്ക് വഴി തത്സമയം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്....

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണം; കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു എന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി....

മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണം പൊലീസ് അസോ. സമ്മേളനങ്ങള്‍ മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണം പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍ മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ”വിദേശയാത്രയെത്തുടര്‍ന്ന് കേരള പോലീസ്....

പിണറായിയോട് ചോദിക്കാം; ഇന്ന് വൈകിട്ട് ആറു മണി മുതല്‍ തത്സമയം

തിരുവനന്തപുരം: ജനങ്ങളുടെ സംശയങ്ങള്‍ക്ക് തത്സമയം മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് ലൈവിലെത്തുന്നു. ഞായറാഴ്ച വൈകീട്ട് ആറ് മണി മുതലാണ്....

അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങൾ ഇന്ന്; സംസ്ഥാനത്തിന്റെ 14 ജില്ലാ കേന്ദ്രത്തിലും നടക്കുകയാണ്; പുനർനിർമാണവുമായി കേരളം മുന്നോട്ട്

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ എത്തിനിൽക്കുകയാണ് കേരളം. അഞ്ചുലക്ഷത്തിലേറെ പേരെയാണ് പ്രളയഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേർ....

നവോത്ഥാനമൂല്യ സംരക്ഷണം; ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല; ഒരേ മനസ്സായി നീങ്ങണം: മുഖ്യമന്ത്രി

നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാനമൂല്യ സംരക്ഷണസമിതി ഒരേ മനസ്സോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ യോഗം മാസ്‌കറ്റ്....

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയാത്ത ശക്തമായ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി; കുറ്റവാളികള്‍ക്ക് നേരെ ശക്തമായ നടപടി; കൂടൂതല്‍ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ അതേ കുറിച്ച് ചിന്തിക്കുന്നത് നന്നാവും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ അലംഭാവം ഉണ്ടായിയെന്ന് ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയാത്ത ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി....

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും

സംസ്ഥാനത്തെ മു‍ഴുവന്‍ പോലീസ് ഉന്നതരും പങ്കെടുക്കുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഡിജിപി മുതല്‍ വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍....

പ്രളയാനന്തര പുനർനിർമാണം; ഡെവലപ്മെന്‍റ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത്

പ്രളയാനന്തര പുനർനിർമാണത്തിനുള്ള ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന ഡെവലപ്മെന്റ് പാര്ട്ണേഴ്സ് കോണ്ക്ലേവ് തിരുവനന്തപുരത്ത് തുടങ്ങി. ദേശീയ, രാജ്യാന്തര തലത്തിലെ ഏജന്സികളുടെ....

ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്ത സംഭവം; പ്രശ്‌നപരിഹാരത്തിന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം കേരളത്തിലെ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍....

”പ്ലാവില കാണിച്ചാല്‍ പോകുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ് കോണ്‍ഗ്രസുകാര്‍; കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ല”: മുഖ്യമന്ത്രി പിണറായിയുടെ മാസ് പ്രസംഗം

എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണ്ണാടക – ഗോവ എന്നീ സംസ്ഥാനങ്ങളിലെ അവസ്ഥയെ....

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിപിഐഎം പറഞ്ഞത് ശരിയായെന്ന് മുഖ്യമന്ത്രി പിണറായി; അപഹാസ്യമായ നിലയിലാണ് ഇന്ന് കോണ്‍ഗ്രസ്; സംഘപരിവാര്‍ അഴിഞ്ഞാട്ടം കേരളത്തില്‍ നടക്കാത്തത് ഇടതുപക്ഷത്തിന്റെ കരുത്ത് കൊണ്ട്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും പിന്തുണ ലഭിക്കേണ്ട കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ”ചില....

കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ്....

എസ്എഫ്ഐ അവകാശ പത്രിക സമര്‍പ്പിച്ചു

എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിലെ 51 ആവിശ്യങ്ങള്‍ ഉന്നയിച്ച അവകാശപത്രിക മുഖ്യമന്ത്രിക്ക് സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍....

പ്രളയപുനര്‍ നിര്‍മാണം: ആദ്യ ഘട്ടമായി റഡ് ഗസറ്റിന്റെ 20 കോടി; വിഭവങ്ങളുടെ ക്രോഡീകരണത്തിന് 15 ന് തിരുവനന്തപുരത്ത് വികസന സംഗമം സംഘടിപ്പിക്കും: മുഖ്യമന്ത്രി

പ്രളയപുനര്‍ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയായിരിക്കും പുനര്‍നിര്‍മാണം സാധ്യമാക്കുക. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ക്കായി ഈ മാസം 15....

ജയിലിനുള്ളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; സര്‍ക്കാരില്‍ നിന്ന് ഒരു ദയയും പ്രതീക്ഷിക്കേണ്ട

ജയിലിനകത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന....

കണ്ണൂര്‍ വിമാനത്താവളത്തിലും ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ ഹജ് ഹൗസില്‍....

Page 168 of 229 1 165 166 167 168 169 170 171 229