Pinarayi Vijayan

ഭരണതലത്തിലും സാഹിത്യരംഗത്തും ഒരേപോലെ ശോഭിച്ച അത്യപൂർവ്വ വ്യക്തിത്വം; ബാബുപോളിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ബാബുപോൾ എല്ലാകാലത്തും പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി ....

ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് ഈ തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്ന് മുഖ്യമന്ത്രി പിണറായി; എല്‍ഡിഎഫ് കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്; പ്രശംസനീയമായ വിജയം നേടും

രാജ്യത്ത് ബിജെപിയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ആകട്ടെ സ്വന്തം പ്രകടന പത്രികയെപ്പറ്റി പോലും ഇവിടെ മിണ്ടിയില്ല.....

പത്ത് സീറ്റ് കിട്ടുമോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം; പത്തോ, അതുക്കും മേലെയെന്ന് മുഖ്യമന്ത്രിയുടെ ഉത്തരം

പത്ത് സീറ്റ് കിട്ടുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പത്തോ, അതുക്കും മേലെയെന്ന് ഉടന്‍ വന്നു ഉത്തരം....

പ്രധാനമന്ത്രി ജനങ്ങളെ തെറ്റദ്ധരിപ്പിക്കുന്നു; നുണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ധാരണ സംഘപരിവാരം മാറ്റണമെന്നും മുഖ്യമന്ത്രി

കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കുന്നവര്‍ക്ക് പറയാന്‍ കഴിയില്ല.....

എല്ലാ കാലത്തും വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്: പിണറായി വിജയന്‍

രണ്ട് പാർട്ടിക്കും ഒരേ നിലപാട് ആയതിനാലാണ് കോൺഗ്രസ്സിലെ വലിയൊരു നേതൃനിര ബി ജെ പി യിലേക്ക് പോയത്....

കാട്ടക്കടയിലെ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന് മൈക്ക് അനുമതി ഉണ്ടായിരുന്നതായി ജില്ലാ കളക്ടര്‍ വാസുകി

മുഖ്യമന്ത്രി പങ്കെടുത്ത കാട്ടക്കടയിലെ യോഗത്തിന് ആണ് മൈക്ക് അനുമതി നല്‍കിയിരുന്നത്. ....

ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ കേരളത്തില്‍ എടുത്ത ഒരുകേസെങ്കിലും ചൂണ്ടിക്കാട്ടാമോ? മോദിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രിപദത്തിന് നിരക്കാത്ത അസത്യപ്രചാരണമാണ് മോഡിയില്‍നിന്നുണ്ടായത്. ....

പ്രധാനമന്ത്രി സ്ഥാനം മറക്കരുത്; വിശ്വാസം മുതല്‍ പ്രളയം വരെയുള്ള പ്രധാനമന്ത്രിയുടെ നുണകള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രളയത്തില്‍ അകപ്പെട്ടു പോയവരെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറായില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്....

ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടത്; KL – 60- J 7739 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി

ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

സി.ദിവാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും

പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മൂന്ന് കേന്ദ്രങ്ങളിലാണ് പര്യടനും നടത്തിയത്.....

നന്മയുടെയും, പുരോഗതിയുടെയും, സ്നേഹത്തിന്‍റെയും സന്ദേശമാവട്ടെ വിഷു; മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ വിഷു ആശംസകള്‍

വനകുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോർഡ് വിളയാണ്....

അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നുവെന്ന മോഡിയുടെ വാക്കുകൾ പച്ചക്കള്ളം: മുഖ്യമന്ത്രി പിണറായി വിജയൻ

അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും പിണറായി വിജയൻ വിശദീകരിച്ചു....

മോദിയുടേത് പച്ചക്കള്ളം, അറസ്റ്റ് ചെയ്തത് അയ്യപ്പന്റെ പേര് പറഞ്ഞവരെ അല്ല, അറസ്റ്റ് ചെയ്തത് അക്രമത്തിനെത്തിയവരെ: മുഖ്യമന്ത്രി പിണറായി വിജയന്‍

അനില്‍ അംബാനിയുടെ നികുതി കുടിശ്ശിഖയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ ഇളവ് റാഫേല്‍ ഇടപാടിലെ അഴിമതിയാണ് ചൂണ്ടിക്കാണിക്കുന്നത്....

വയനാടിനെ വര്‍ഗീയവത്കരിച്ച ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്തിയത് ഇടതുപക്ഷം മാത്രം; ലീഗും കോണ്‍ഗ്രസും മൗനത്തില്‍

കേരളത്തില്‍ ഒരു പ്രദേശവും പാകിസ്ഥാനല്ലെന്നും അത്തരം പ്രചാരണം ഇടതുപക്ഷം അംഗീകരിക്കില്ലെന്നും തീര്‍ത്തുപറഞ്ഞാണ് കോടിയേരി അമിത്ഷായെ നേരിട്ടത്....

കോഴിക്കോട്ടെത്തിയ നരേന്ദ്ര മോഡി ആദ്യം സ്വന്തം പാര്‍ട്ടിക്കാര്‍ ബി ജെ പിക്ക് തന്നെ വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത്തവണയും കേരളത്തില്‍ കോണ്‍ഗ്രസ്സും ബി ജെ പി യും കച്ചവടം ഉറപ്പിച്ചെങ്കിലും അവിശുദ്ധ കൂട്ട് കെട്ടിന് ഇടത് പക്ഷത്തെ തടയാനാകില്ലെന്നും....

Page 176 of 232 1 173 174 175 176 177 178 179 232