കോ-ലീ-ബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. ....
Pinarayi Vijayan
വയലാര്‍ , ഒഎന്‍വി എന്നീ കവികളെ വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ....
അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.....
പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കെടുത്ത് ജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾ ബിജെപി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം....
കള്ളവാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രിയില്‍ നിന്ന് പഴികേള്‍ക്കാത്ത മാധ്യമങ്ങളും വിരളമാണ്. ....
മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്....
എംവി ജയരാജൻ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിലാണ് നിയമനം....
ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഐസിഡിഎസ് പുരസ്കാരവിതരണവും മുഖ്യമന്ത്രി നിർവഹിച്ചു....
വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചന്ദിരൂരുള്ള കരുണാക ഗുരുവിന്‍റെ ജന്മഗൃഹം ദേശീയതീര്‍ത്ഥാടകേന്ദ്രമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും....
5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിൽ ലക്ഷ്യമിടുന്നത്....
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി....
കെഎഎസിനായി പുതിയ വിജ്ഞാപനം ഇറക്കും....
കാര്യക്ഷമമായ ഊര്‍ജ്ജ ഉപഭോഗത്തിലൂടെ ഊര്‍ജ്ജ ലഭ്യത ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്....
സംസ്ഥാനത്തെ 150 എൻജിനിയറിങ് കോളേജുകളേയും ഇത്തരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നു....
ബിജെപിക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ....
തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെ ബിഡിലും ഒരേ സ്വകാര്യ ഏജന്‍സി തന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്....
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ:”നവകേരളത്തിനായുള്ള നവോത്ഥാനം”. ഇവിടെ വായിക്കാം; പുസ്തകംപോലെ താളുകൾ മറിച്ച് ഇവിടെ വായിക്കാം....
ഓഖി ദുരിതബാധിതർക്കും കടലാക്രമണ ഭീതിയിലുള്ളവർക്കുമാകും ഇതിന്‍റെ പ്രയോജനം ലഭിക്കുക....
പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും.....
ഓഫീസുകള്‍ കയറി ഇറങ്ങാതെ തന്നെ ദുരിതബാധിതര്‍ക്കുള്ള സഹായം വേഗത്തില്‍ അക്കൗണ്ടിലെത്തുമായിരുന്നു....
ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
അട്ടിമറിക്കൂലിയല്ല അദ്ധ്വാനത്തിന്റെ വിലയാണ് തൊഴിലാളികള്‍ക്ക് വേണ്ടത്....
'നീതി വൈകുന്നത് നീതി നിഷേധിക്കലാണ്' എന്ന് പൊതുവേ പറയാറുണ്ട്....