Pinarayi Vijayan

ദുരന്തനിവാരണം: കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: യുപി സര്‍ക്കാര്‍ പ്രതിനിധി

ആവശ്യ ഘട്ടത്തില്‍ വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും ദുരന്തനിവാരണ അതോറിറ്റി കൈക്കൊള്ളുന്നുണ്ടൈന്നും അദിഥി ഉമാറാവു.....

യുഎഇ അധികൃതര്‍ക്ക് മുന്നില്‍ അര ഡസനോളം നിക്ഷേപ പദ്ധതികള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി

നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതരെ ധരിപ്പിച്ചു....

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഇടപെടലാണ് സര്‍ക്കാര്‍ കൈകൊണ്ടത്....

ലോക കേരള സഭയുടെ മിഡിലീസ്റ്റ് മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി

പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുക....

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത്തില്‍ വഴിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍

ഒപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഹായങ്ങളും മലയാളികള്‍ക്ക് മറക്കാനാകില്ല....

തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാന സര്‍ക്കാര്‍ കൊച്ചി കുസാറ്റില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

തീവ്രസ്വഭാവമുള്ള സംഘടനകള്‍ വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി; കെണിയില്‍ വീഴാതെ ശ്രദ്ധിക്കണം

കുസാറ്റില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം പരിഗണിക്കും

മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിവിധ സംഘടനാ പ്രതിനിധികള്‍....

കേരളത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....

‘വ്യത്യസ്തനായ മുഖ്യന്‍, വാക്ക് പാലിക്കുന്ന വ്യക്തിത്വം’; പിണറായി വിജയന്‍ പറഞ്ഞ വാക്ക് എട്ട് മാസം കൊണ്ട് നടപ്പാക്കി

വൈറസിനെ അതിജീവിക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിതിനെക്കുറിച്ച് ജോസ് കാടാപുറം....

രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി നാടിന് സമര്‍പ്പിച്ചു; കേരളത്തിന് അഭിമാനമുഹൂര്‍ത്തം

മെയ് 30ന് തറക്കല്ലിട്ട് എട്ടു മാസത്തിനുള്ളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കിയത്. ....

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു

നവോത്ഥാനമൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി....

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി മുഖാന്തരം 90,183 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി: മുഖ്യമന്ത്രി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി മുഖാന്തരം 90,183 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി. 2018 ഡിസംബര്‍ വരെയുള്ള....

എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിക്കാന്‍ ധാരണ; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

ഈ തീരുമാനം സമര സമിതി അംഗീകരിച്ചിട്ടുണ്ട് സമരം അവസാനിപ്പിച്ചുകൊണ്ട് സമരക്കാര്‍ മാധ്യമങ്ങളെ കാണും....

വി ആര്‍ ബി ഭവന്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ചേരുന്ന വന്‍പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും....

Page 180 of 232 1 177 178 179 180 181 182 183 232